എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ | |
---|---|
വിലാസം | |
ഇടവ എം. ആർ. എം. കെ. എം. എം. എച്ച്. എസ്. എസ് ഇടവ , ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 0470 2660721 |
ഇമെയിൽ | edavamrmkmmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42016 (സമേതം) |
എച്ച് എസ് എസ് കോഡ് | 01082 |
യുഡൈസ് കോഡ് | 32141200106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഇടവ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 720 |
പെൺകുട്ടികൾ | 635 |
ആകെ വിദ്യാർത്ഥികൾ | 1355 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 256 |
ആകെ വിദ്യാർത്ഥികൾ | 461 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം എസ് അബ്ദുൽ ജലീൽ |
പ്രധാന അദ്ധ്യാപിക | എം എസ് വിദ്യ |
പി.ടി.എ. പ്രസിഡണ്ട് | കാപ്പിൽ ഷെഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ലത |
അവസാനം തിരുത്തിയത് | |
14-03-2022 | 42016s |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പ്രത്യേക കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- * സ്കൗട്ട് & ഗൈഡ്സ്.
സാമൂഹിക സേവനരംഗത്ത് വിദ്യാർത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കർമ്മോൽസുകതയും വളർത്തിയെടുക്കുന്നതിനും വേണ്ടി 1907-ൽ ബേഡൻ പവ്വൽ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. വ൪ക്കലയി ലെ മികച്ച സ്കൗട്ട്സ് യൂണിറ്റാണ് എല്ലാ വർഷവും യൂണിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാർ", "രാഷ്ട്രപതി പുരസ്ക്കാർ" എന്നിവ ലഭിക്കാറുണ്ട് കുട്ടികളിൽ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളർത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകൾ ഉൾപ്പടെ സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നൽകുന്നു. മറ്റ് കുട്ടികൾക്ക് മാതൃകയാകും വിധം സ്കൂളിൽ വിവിധ ശുചീകരണ സേവന പ്രവർത്തനങ്ങൾ സ്കൗട്ട്-ഗൈഡുകൾ ഏറ്റെടുത്ത് ചെയ്യുന്നു..
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്സ് & ഗൈഡ്സ്
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്സ്
- സ്പോർട്സ് &ഗെയിംസ്
- ഹെൽത്ത് എഡ്യൂക്കേഷൻ
- സംഗീത ക്ലാസ്സുകൾ
- ചിത്രരചനാ ക്ലാസ്സുകൾ
- പ്രവൃത്തിപരിചയ ക്ലാസ്സുകൾ
- പഠന ക്ലബ്ബുകൾ
- ട്രാഫിക് ക്ലബ്ബ്
- REAP ക്ലാസ്സുകൾ
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ഏഴുത്തു കൂട്ടങ്ങൾ
- പുസ്തക പ്രദർശനം
- വായനാമൂലകൾ
- ശാസ്ത്ര മേളകൾ
- പ്രവൃത്തിപരിചയ മേളകൾ
- IT മേളകൾ
- യുവജനോൽസവം
- വായനക്കളരികൾ
- പഠനയാത്രകൾ
- ക്ലാസ്സ് മാഗസിനുകൾ
- ക്വിസ്സ് മൽസരങ്ങൾ
- പുരാവസ്തു ശേഖരണം, പ്രദർശനം
- സെമിനാറുകൾ
- വെബിനാറുകൾ
- കൗൺസിലിംഗ് ക്ലാസ്സുകൾ
- കരാട്ടെ ക്ലാസുകൾ
- echo ക്ലബ്ബ്
- IAS കോച്ചിങ്
- ഗ്രേഡിംഗ് ക്ലാസ്സുകൾ
- ' വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവ൪ത്തനങ്ങൾ '
- ജുലൈ 20 പുസ്തകാസ്വാദനക്കുറിപ്പ്.'
- ജുൺ 17 ചങ്ങമ്പുഴ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് കവിതാലാപന മത്സരം നടത്തി.
- ജുൺ 19 വായനാദിനം
* ക്വിസ് മത്സരം നടത്തി
- ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
- ആഗസ്ത് 10 കഥാമത്സരം.
- സെപ്തംബ൪ 4 നാട൯ പാട്ട് മത്സരം.
- സെപ്തംബ൪ 15 പോസ്റ്റ൪ നി൪മ്മാണം, ക്ളാസടിസ്ഥാനത്തിൽ മാഗസി൯ നി൪മ്മാണം
- ഒക്ടോബ൪ 6 കവിതാരചന , അടിക്കുറിപ്പ് മത്സരം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- മലയാളം ക്ലബ്ബ്
- ജുൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സ൪വേ നടത്തി.
- ജുൺ 19 വായനാദിനം ഉപന്യാസമത്സരം.
*വായനാമത്സരം.
- ഒക്ടോബ൪ 1 പ്രഭാഷണം നടത്തി.
- ജുലൈ 5 ബഷീ൪ ചരമദിനം ഈ ദിനത്തോടനുബന്ധിച്ച് ബഷീ൪ ക്വിസ് .
- മാത് സ് ക്ലബ്ബ്
- പഠന യാത്ര നടത്തി.
- ക്വിസ് മത്സരം.
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ദിനാചരണങ്ങൾ
- ഉപന്യാസമത്സരം
- ക്വിസ് മത്സരം
- കവിതാ രചന
- വാ൪ത്താവായനാ മത്സരം
- സ്കുൾ തല പ്രദ൪ശനം.
- പഠന യാത്ര നടത്തി.
- സ്കുൾ തല പ്രദ൪ശനം.
- പരിസ്ഥിതി ക്ലബ്ബ്
- സ്കുൾ പരിസരത്ത് വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു.
- പ്ലാസ്ററിക് നിരോധനം നടപ്പിലാക്കി.
- ബാത്റും ശുചീകരണം നടപ്പിലാക്കി.
- ഐ.റ്റി. ക്ലബ്ബ്
- സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനാചരണം.
- പെയ്൯റിംഗ് മത്സരം .
- ഇംഗ്ലീഷ് ക്ലബ്ബ്
- ഉപന്യാസമത്സരം.
- ക്വിസ് മത്സരം.
- വായനാമത്സരം
- സയൻസ് ക്ലബ്
- മാഗസി൯ നി൪മ്മാണം
- പോസ്റ്റർ നി൪മ്മാണം
- എക്സിബിഷൻ
- സെമിനാ൪
- ട്രാഫിക് ബോധവൽകരണ ക്ലാസുകൾ
- കൗൺസിലിങ് ക്ലാസുകൾ
- GALLILEO LITTLE SCIENTIST
ഇതുമായി ബന്ധപ്പെടുത്തി S.S.A ആവിഷ്ക്കരിച്ച "LITTLE SCIENTIST GALILEO” എന്ന പദ്ധതിയിൽനിന്നും ലഭിച്ച പോസ്റ്ററുകളുടെ പ്രദർശനം നടത്തികൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്യതു.സ്ക്കുൾതലത്തിൽചാന്ദ്രദിനവുമായി നടത്തിയ പോസ്റ്റർനിർമ്മാണ മത്സരത്തിനു വിദ്യാർത്ഥികൾക്ക് പ്രചോദനമേകി.
- പോസ്റ്റർ നിർമ്മാണം
ചാന്ദ്രദിനത്തിൻറപ്രാധാന്യം സൂചിപ്പിച്ചു കൊണ്ടുള്ള വർണ്ണ പോസ്റ്ററുകൾ ഉണ്ടാക്കി.chart paper,crayons,watercolor എന്നിവ ഉപയോഗിച്ച് മനോഹരമായ പോസ്റ്ററുകൾവിദ്യാർത്ഥികൾഉണ്ടാക്കി.ഇതൊരു മത്സരമാക്കി മാറ്റി 20 വിദ്യാർത്ഥികൾപങ്കെടുത്തു.ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സമ്മാനം വിതരണം ചെയ്യതു.
മാനേജ൪ അൻസാരി കെ. എസ് (മാനേജ൪)
മുൻ സാരഥികൾ (മാനേജ൪)
- എം. ആ൪ മുഹമ്മദു കുഞ്ഞു സ്രാങ്ക്
- അഡ്വക്കേറ്റ് റ്റി. എം. മുഹമ്മദ് ഷാഫി (കറസ്പോ൯ഡിംഗ് മാനേജ൪)
- ഹാജി എം കെ സൈനുദ്ദീ൯
- കെ.എ. ഐഷാ ബീവി
- അ൯സാരി കെ. എസ്
- അബ്സാ ബീവി കെ എ
- നസീർ കെ. എസ്
- കെ.എ.ജാസ്മിൻ
- നാസിം.കെ. എസ്
- കെ.എ. സുരയ്യ
- സൻസാർ യാസിർ
- ആലിയ സക്കറിയ
- റഹ്മ അസ്ലം
- സബീന. കെ എ
- തസ്നിയ. കെ എ
എം. ആ൪. എം. കെ. എം. എം. എച്ച്. എസ്. എസ്. അദ്ധ്യാപകർ
- M.S.VIDYA
- S.NIZA
- K.SAJIDA
- R.SUNITHA KUMARI
- S.PRAMOD
- V.SOORAJ
- K.A.SHYLA
- K.BINNY
- M.SUNIL SHA
- A.VAHIDHUDHEEN
- R.ASHA
- D.S.BIJU
- ANJU.L
- SARITHA SHERIN GAFOOR
- G.R.MINIMOL
- A.NOUSHAD
- S.SUJITH KUMAR
- A.NOUFAL
- B.RANI
- RESHMA.R.S
- FATHIMI JASMIN
- S.SHYBA
- R.KAVITHA
- K.P.BIJI
- S.KRISHNAPRIYA
- JAYAPRATHIBHA
- AJITHA
- AALIYA ZAKARIA
- G.S.LIJA
- JINOOP.S
- SANGEETHA SUNDARAM
- K.H.SHAJEER
- HUDA.F
- ANEESH
- DURGA
- S.S.JAYASREE
- S.SANTHY
- M.R.MEERA
- S.G.LINJU
- S.RISMI
- SARA ROBY
- SAJINA SAJID
- LEKSHMI.G.S
- JEENA.V
- PREETHU JAYAKUMAR
- ANSALNA.K.S
- M.S.SAJIDA BEEVI
- N.SREEKUMAR
- PRAVEEN.V
- ASHKAR.A
- L.T DEEPTHI
- JOEL SAM.N.S
- M.S.ABDUL JALEEL
- JALAJA MANI.A.R
- SARITHA .S
- SREEJESH SANKAR.V.S
- SIJU.S
- SHIHI HARIDAS
- NASIM .A
- MANOJ.A
- SEEMA.S.NAIR
- SALINI.S
- BAIJU.G
- SEENA.L.K
- BINU.K
- THRIDEEP KUMAR.V.K
- KRISHNAKUMAR.K.B
- LEKHA KUMARI.V.S
- SHYLAJA.N
- MINI.R
- SUPRIYA.V.G
- LAXMI.B.PILLAI
- അനദ്ധ്യാപകർ
- J.ARSHAD
- S.SANEER
- A.HARSHAD
- K.BINOY
- NADIR NASSIM
- VINAYAN.N
- SHINE.P.C
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ (മുൻ സാരഥികൾ)
1926 - 30 | കെ .വേലു | ||
1930-31 | എ .ജോൺ | ||
1931 - 34 | കെ.ഷാഹുൽ ഹമീദ് | ||
1934 - 46 | കെ .മുഹമ്മദ് കണ്ണ് | ||
1946 - 46 | എ .ജോൺ | ||
1946 - 59 | അ൪.രാമകൃഷ്ണപിള്ള | ||
1959 - 74 | സി. എസ്സ്.ഷാഹുൽ ഹമീദ് | ||
1974 - 76 | എച്ച്. ഹംസകുഞ്ഞ് | ||
1976- 81 | അ൪. കേശവ൯ നായ൪ | ||
1981 - 84 | എ.അലിഹസ൯ | ||
1984 - 87 | കെ .ആ൪.അബ്ദുൽ ഖരീം | ||
1987 - 91 | ആ൪. സോമ൯ | ||
1991 - 92 | വി. ലളിതാദേവി | ||
1992 - 98 | എസ്സ്. സുധ൪മ്മണി അമ്മ | ||
1998 - 2003u | എം.മുഹമ്മദ് അസ് ലാം | ||
2003 - 06 | ഡി.സരസ്വതി അമ്മ | ||
2006-2010 | എസ്സ്.കസ്തൂ൪ബായി അമ്മ | ||
2010-2014 | ആർ. ഷെല്ലി | ||
2014-april-may | ചന്ദ്രിക ദേവി പിള്ള | ||
2014 june-2016 | സുജാത ദേവി | ||
2016- 2020 | എസ് അനിതകുമാരി | ||
2020-2021 | എം എസ് അബ്ദുൽ ജലീൽ | ||
2021- | എം എസ് വിദ്യ |
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാലചന്ദ്രമേനോ൯ (സിനിമ)
- ജി.കാ൪ത്തികേയ൯ (മന്ത്രി)
- പാറയിൽ ഷംസുദ്ദീ൯ ( മു൯ എം എൽ. എ)
- എം .നസീ൪ (മു൯ പി.എസ്സ്. സി മെമ്പ൪)
- അഡ്വക്കേററ് വെൺകുളം ജയകുമാ൪ (നാടക രചയിതാവ്)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
{{#multimaps: 8.758864594152666, 76.70090191006912| width=100% | zoom=18 }} , എം ആർ എം കെ എം എം എച് എസ് എസ് ഇടവവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|