ജി.എച്ച്.എസ്. പുല്ലൂർ ഇരിയ

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 7 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12073 (സംവാദം | സംഭാവനകൾ) (→‎എസ്.എം.സി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
വിലാസം
ഇരിയ

ഇരിയ പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0467 2246400
ഇമെയിൽ12073pullureriya@gmail.com
കോഡുകൾ
സ്കൂൾ കോഡ്12073 (സമേതം)
യുഡൈസ് കോഡ്32010500413
വിക്കിഡാറ്റQ64399022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ225
പെൺകുട്ടികൾ223
ആകെ വിദ്യാർത്ഥികൾ448
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷോളി. എം.സെബാസ്‌റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സുനിത വി വി
അവസാനം തിരുത്തിയത്
07-03-202212073
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.നിയമസഭാംഗമായിരുന്ന കല്ലളൻ വൈദ്യർ അവര്കളാണ്‌ ഉത്ഘാടന കർമം നിർവഹിച്ചത്.പിന്നീട് എൽപി സ്കൂളായി മാറി.ഇരിയ പുളിക്കൽ ബംഗ്ലാവിലും ബ്രഹ്മശ്രീ ഇരിവൽ കേശവതന്ത്രികൾ നിർമിച്ച ഷെഡിലുമാണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 നു സുവർണ ജൂബിലി ആഘോഷിച്ചു. 2013-14 സ്കൂൾ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്കൂളായി ഉയ൪ത്തിയ ഈ വിദ്യാലയം ഇന്ന് ഇരിയ ഗ്രാമത്തിന്റെ വിദ്യാഭ്യാസ സംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഓട്മേഞ്ഞ പഴയകെട്ടിടങ്ങളാണ് ഭൂരിഭാഗവും.7 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 15/08/2019 ന് ബഹു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 3 ഏക്കർ 18 സെൻറ് സ്ഥലം സ്വന്തമായുണ്ട് പ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ പ്രദീപൻ പൊന്നമ്പത്ത്
  • ശ്രീ ചന്ദ്രൻ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇരിയ സ്കൂൾ വാർത്തകൾ

സ്കൂൾ QR കോഡ്

QR

പി ടി എ കമ്മിറ്റി 2021-22

പ്രസിഡന്റ്: സുനിത വി വി

ശിവരാജ് വി

രാമകൃഷ്ണൻ കെ വി

ഗംഗാധരൻ കെ

ജയരാജൻ വി വി

സുഗുണൻ ടി വി

മധുസൂദനൻ ബാലൂർ

ജയശ്രീ ബി വി

മദർ പി ടി എ

ശൈലജ ബി

വിദ്യ ദിനേശ്

ജിഷ വിജയൻ

സവിത കെ പി

അജിത പവിത്രൻ

രമ രാധാകൃഷ്ണൻ

സഫീദ

ശ്രീവിദ്യ ബാലൻ

സുനിത കെ

എസ്.എം.സി

സുഗുണൻ ടി വി

സുനിത വി വി

ശിവരാജ് വി

രാമകൃഷ്ണൻ കെ വി

ഗംഗാധരൻ കെ

ജയരാജൻ വി വി

മധുസൂദനൻ ബാലൂർ

ജയശ്രീ ബി വി

വിദ്യാർത്ഥികളുടെ സൃഷ്ടികൾ

ഓണപ്പതിപ്പ് 2020=https://drive.google.com/file/d/13t0XkpT7KJ8Vy7lTgGYEpD54ZCRrsWp4/view?usp=sharing

വഴികാട്ടി

{{#multimaps:12.39307437279981, 75.16557570781445 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പുല്ലൂർ_ഇരിയ&oldid=1718046" എന്ന താളിൽനിന്ന് ശേഖരിച്ചത്