ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എ.സ്. കോട്ടൂളി.

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.

ഫലകം:Map Incorrect

ഈ താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം. താങ്കൾക്ക് ഈ സ്ക്കൂളിനെപ്പറ്റി അറിയാമെങ്കിൽ അത് ചേർക്കാനായി സഹായിക്കുമല്ലോ. വിവരങ്ങൾ ഇവിടെപ്പറയുന്ന പ്രകാരം ചേർക്കുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Info}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എ.സ്. കോട്ടൂളി.
വിലാസം
കോട്ടൂളി

കോട്ടൂളി പി.ഒ.
,
673016
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഇമെയിൽglpskottooli61@gmail.com
കോഡുകൾ
സ്കൂൾ കോഡ്17405 (സമേതം)
യുഡൈസ് കോഡ്32040502102
വിക്കിഡാറ്റQ64551711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹംസ ഇ
പി.ടി.എ. പ്രസിഡണ്ട്അജുമുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്തസ്ലീന പിടി
അവസാനം തിരുത്തിയത്
05-03-2022Sreejithkoiloth


പ്രോജക്ടുകൾ




ചരിത്രം

കോഴിക്കോട് കോട്ടൂളി നിന്നും അൽപം ഇടത്തോട്ടു മാറി ചേവരമ്പലം റോഡിൽ 1928 ൽ സ്ഥാപിതമായി.കോഴിക്കോട് റവന്യൂജില്ലയിലെ ചേവായൂർ ഉപജില്ലയില് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് ആരംഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് റോഡിൽ കോട്ടൂളി ബസ്റ്റോപ്പിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി മൂന്നാം കുറ്റിപ്പാറ എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തിച്ചത്. ഒരു കൂട്ടം അഭ്യുതയ കാംക്ഷികളുടെ നിരന്തരശ്രമഫലമായി 1980ൽ കേരള ഗവൺമെൻറ് 65 സെൻറ് സ്ഥലം അക്വയർ ചെയ്യുകയും അവിടെ 1987 ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps: 11.2677236,75.7987818|zoom=18}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._കോട്ടൂളി.&oldid=1708767" എന്ന താളിൽനിന്ന് ശേഖരിച്ചത്