ജി.എൽ.പി.എ.സ്. കോട്ടൂളി.

(G. L. P. S. Kottooli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എ.സ്. കോട്ടൂളി.
വിലാസം
കോട്ടൂളി

കോട്ടൂളി പി.ഒ.
,
673016
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഇമെയിൽglpskottooli61@gmail.com
കോഡുകൾ
സ്കൂൾ കോഡ്17405 (സമേതം)
യുഡൈസ് കോഡ്32040502102
വിക്കിഡാറ്റQ64551711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ3
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBeena V K
പി.ടി.എ. പ്രസിഡണ്ട്Vokaram
എം.പി.ടി.എ. പ്രസിഡണ്ട്Dhanalakshmi
അവസാനം തിരുത്തിയത്
19-08-202517405


പ്രോജക്ടുകൾ



ചരിത്രം

കോഴിക്കോട് കോട്ടൂളി നിന്നും അൽപം ഇടത്തോട്ടു മാറി ചേവരമ്പലം റോഡിൽ 1928 ൽ സ്ഥാപിതമായി.കോഴിക്കോട് റവന്യൂജില്ലയിലെ ചേവായൂർ ഉപജില്ലയില് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1928ലാണ് ആരംഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് റോഡിൽ കോട്ടൂളി ബസ്റ്റോപ്പിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി മൂന്നാം കുറ്റിപ്പാറ എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തിച്ചത്. ഒരു കൂട്ടം അഭ്യുതയ കാംക്ഷികളുടെ നിരന്തരശ്രമഫലമായി 1980ൽ കേരള ഗവൺമെൻറ് 65 സെൻറ് സ്ഥലം അക്വയർ ചെയ്യുകയും അവിടെ 1987 ൽ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം


"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._കോട്ടൂളി.&oldid=2827369" എന്ന താളിൽനിന്ന് ശേഖരിച്ചത്