ജി. എച്ച്.എസ്. മുനിയറ

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sulaikha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച്.എസ്. മുനിയറ
വിലാസം
മുനിയറ

മുനിയറ പി.ഒ.
,
ഇടുക്കി ജില്ല 685571
,
ഇടുക്കി ജില്ല
സ്ഥാപിതം8 - 10 - 1973
വിവരങ്ങൾ
ഇമെയിൽghsmuniyara@gmail.com
കോഡുകൾ
സ്കൂൾ കോഡ്29070 (സമേതം)
യുഡൈസ് കോഡ്32090100302
വിക്കിഡാറ്റQ64615697
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകൊന്നത്തടി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ167
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകേശവൻ എസ് .പി
പി.ടി.എ. പ്രസിഡണ്ട്സതീഷ് കെ ഐ
എം.പി.ടി.എ. പ്രസിഡണ്ട്രജിത ഷിനോ
അവസാനം തിരുത്തിയത്
10-02-2022Sulaikha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഇവിടെ മുനിയറകൾ ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് മുനിയറ എന്ന് പേര് വരാൻ കാരണം.. തുടക്കത്തിൽ ഇത് യു പി സ്കൂൾ ആയിരുന്നു.2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി. നാട്ടുകാരുടേയും പി റ്റി എ യുടേയും മാതൃസംഗമത്തിന്റേയും സഹായസഹകരണങ്ങൾ ഉള്ളതുകൊണ്ട് സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ ഏതാവശ്യങ്ങൾക്കും നാട്ടുകാർ എപ്പോഴും മുന്നിലുണ്ടവും. പഠന നിലവാരം വളരെ നല്ല രീതിയിൽ ആണ്. തുടർച്ചയായി പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കുന്നു.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ- വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. സ്കൂളിലെ മുൻ അദ്ധ്യാപകർ :

മുകുന്ദൻ പയ്യനാട്ടു
ബ്രൂസിലി കുരുവിള തോമസ്ഗി
രിജ ഇ
അബൂബക്കർ സി 
റെജുല കെ,അബ്ദുൽ മജീദ്‌ 

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അടിമാലിയിൽ നിന്നും 25 കിലോമീറ്റർ

{{#multimaps:9.9286125,77.0764419|zoom=14}}

"https://schoolwiki.in/index.php?title=ജി._എച്ച്.എസ്._മുനിയറ&oldid=1640412" എന്ന താളിൽനിന്ന് ശേഖരിച്ചത്