സഹായം Reading Problems? Click here


ജി. എച്ച്.എസ്. മുനിയറ

Schoolwiki സംരംഭത്തിൽ നിന്ന്
(29070 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. എച്ച്.എസ്. മുനിയറ
29070.jpg
വിലാസം
G H S MUNIYARA, MUNIYARA P.O, IDUKKI (DIST)

മുനിയറ
,
685571
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04868269029
ഇമെയിൽghsmuniyara@gmail.com
കോഡുകൾ
സ്കൂൾ കോഡ്29070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലതൊടുപുഴ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം93
പെൺകുട്ടികളുടെ എണ്ണം72
വിദ്യാർത്ഥികളുടെ എണ്ണം165
അദ്ധ്യാപകരുടെ എണ്ണം13
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഭാരതി പത്തായപുരയ്കൽ
പി.ടി.ഏ. പ്രസിഡണ്ട്Anu Plakkattu
അവസാനം തിരുത്തിയത്
01-09-201929070


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഇവിടെ മുനിയറകൾ ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് മുനിയറ എന്ന് പേര് വരാൻ കാരണം.. തുടക്കത്തിൽ ഇത് യു പി സ്കൂൾ ആയിരുന്നു.2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി. നാട്ടുകാരുടേയും പി റ്റി എ യുടേയും മാതൃസംഗമത്തിന്റേയും സഹായസഹകരണങ്ങൾ ഉള്ളതുകൊണ്ട് സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ ഏതാവശ്യങ്ങൾക്കും നാട്ടുകാർ എപ്പോഴും മുന്നിലുണ്ടവും. പഠന നിലവാരം വളരെ നല്ല രീതിയിൽ ആണ്. തുടർച്ചയായി പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കുന്നു.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ- വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.


സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അടിമാലിയിൽ നിന്നും 25 കിലോമീറ്റർ

Loading map...


"https://schoolwiki.in/index.php?title=ജി._എച്ച്.എസ്._മുനിയറ&oldid=654279" എന്ന താളിൽനിന്ന് ശേഖരിച്ചത്