സഹായം Reading Problems? Click here


ജി. എച്ച്.എസ്. മുനിയറ

Schoolwiki സംരംഭത്തിൽ നിന്ന്
ജി. എച്ച്.എസ്. മുനിയറ
സ്കൂൾ ചിത്രം
സ്ഥാപിതം --1973
സ്കൂൾ കോഡ് 29070
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മുനിയറ
സ്കൂൾ വിലാസം G H S MUNIYARA, MUNIYARA P.O, IDUKKI (DIST)
പിൻ കോഡ് 685571
സ്കൂൾ ഫോൺ 04868269029
സ്കൂൾ ഇമെയിൽ ghsmuniyara@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല
ഉപ ജില്ല തൊടുപുഴ

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 93
പെൺ കുട്ടികളുടെ എണ്ണം 72
വിദ്യാർത്ഥികളുടെ എണ്ണം 165
അദ്ധ്യാപകരുടെ എണ്ണം 13
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് Anu Plakkattu
01/ 09/ 2019 ന് 29070
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഇവിടെ മുനിയറകൾ ധാരാളമായി ഉണ്ടായിരുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് മുനിയറ എന്ന് പേര് വരാൻ കാരണം.. തുടക്കത്തിൽ ഇത് യു പി സ്കൂൾ ആയിരുന്നു.2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി. നാട്ടുകാരുടേയും പി റ്റി എ യുടേയും മാതൃസംഗമത്തിന്റേയും സഹായസഹകരണങ്ങൾ ഉള്ളതുകൊണ്ട് സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ ഏതാവശ്യങ്ങൾക്കും നാട്ടുകാർ എപ്പോഴും മുന്നിലുണ്ടവും. പഠന നിലവാരം വളരെ നല്ല രീതിയിൽ ആണ്. തുടർച്ചയായി പത്താം ക്ലാസ്സിൽ 100% വിജയം കരസ്ഥമാക്കുന്നു.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ- വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.


സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അടിമാലിയിൽ നിന്നും 25 കിലോമീറ്റർ

Loading map...


"https://schoolwiki.in/index.php?title=ജി._എച്ച്.എസ്._മുനിയറ&oldid=654279" എന്ന താളിൽനിന്നു ശേഖരിച്ചത്