എസ് സി എച്ച് എസ് വളമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് സി എച്ച് എസ് വളമംഗലം | |
---|---|
വിലാസം | |
തുറവൂർ തുറവൂർ , വലമംഗലം തെക്ക് പി.ഒ. , 688532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0478 2562601 |
ഇമെയിൽ | 34041alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34041 (സമേതം) |
എച്ച് എസ് എസ് കോഡ് | 04126 |
യുഡൈസ് കോഡ് | 32111000501 |
വിക്കിഡാറ്റ | Q87477592 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 251 |
പെൺകുട്ടികൾ | 290 |
ആകെ വിദ്യാർത്ഥികൾ | 751 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 751 |
അദ്ധ്യാപകർ | 35 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 751 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശരത് എസ് ആർ |
പ്രധാന അദ്ധ്യാപിക | സുജ യൂ നായർ |
പി.ടി.എ. പ്രസിഡണ്ട് | കെ ജി അജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
07-02-2022 | Mka |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചേർത്തല താലൂക്കിൽ തുറവൂർ പഞ്ചായത്തിൽ വളമംഗലംഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് s c s ഹയർ സെക്കന്ററി സ്കൂൾ . ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
ചരിത്രം
വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല താലൂക്കിൽ വളമംലംഎന്ന പ്രദേശത്ത് നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് 1801-ല് വിദ്യാലയം സ്ഥാപിച്ചു.1811-ൽ സർക്കാർ സ്കൂൾ അംഗീകരം പിൻവലിചു. 1957-ൽ വളമംലം സർവീസ് കൊ: ഓപ്പ്: സൊസൈറ്റി management
ഒരു എൽ പി സ്കൂൾ ആയി പ്രവർത്തനം പുനർ ആരംഭിചു.1962ൽ യു പി സ്കൂൾ ആയി. 1979ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു
1 മുതൽ 12 വരെ മലയാളം/ഇംഗ്ലൂീഷ് മീഡിയം ക്ലാസുകൾ പ്രവര്ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Lab
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. SPORTS CLUB
മാനേജ്മെന്റ്
വളമംലം service co: operative society ltd No: 1444 വിദ്യാലയത്തിന്റെ മാനേജ്മെന്റ് . കെ കെ രാജപ്പൻ മാനേജറായും പ്രവർത്തിക്കുന്നു.എൻ വി ആഷ ഹൈസ്കൂൾ ഹെഡ്മിട്രസ് : Principal in charge ആയും പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
sl no | name | period | photo |
1 | |||
നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് ,എസ് എൻ ഡി പി യൊഗം ന:537,
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Mr: P.G.Subramanyan ,Mrs:ടി.ആർ.തിലകമ്മ,കെ.എസ്.രത്നകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തുറവൂർ സിജു -ചലച്ചിത്ര പിന്നണിഗാന രചയിതാവ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർകാഴ്ച്ച
-
നേർകാഴ്ച്ച1
-
നേർകാഴ്ച്ച
വഴികാട്ടി
- തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- അരൂർ പള്ളിയിൽ നിന്നും ബസ്‌മാർഗം 15 km
- നാഷണൽ ഹൈവെയിൽ തുറവൂർ ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 14 KM ദൂരം
{{#multimaps:9.7651533,76.32223|zoom=18}}
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34041
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ