ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ
വിലാസം
695313
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1960
വിവരങ്ങൾ
ഫോൺ0471 2429761
ഇമെയിൽghssthonnakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43004 (സമേതം)
എച്ച് എസ് എസ് കോഡ്01034
യുഡൈസ് കോഡ്32140300917
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്‌
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമംഗലപുരം ഗ്രാമപഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ913
പെൺകുട്ടികൾ770
ആകെ വിദ്യാർത്ഥികൾ1683
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ284
പെൺകുട്ടികൾ198
ആകെ വിദ്യാർത്ഥികൾ482
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ജയശ്രീ. എച്ച്
പ്രധാന അദ്ധ്യാപികശ്രീമതി.നസീമാബീവി. എ
പി.ടി.എ. പ്രസിഡണ്ട്രാജശേഖരൻ നായർ. ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഉഷാദേവി
അവസാനം തിരുത്തിയത്
29-01-202243004-09
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആമുഖം
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കൈരളിയുടെ സ്നേഹഗാനം മുഴങ്ങുന്ന പുണ്യസ്മാരകം കുടികൊള്ളുന്ന വിശ്വമഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ തോന്നയ്ക്കലിന്റെ ഹൃദയഭാഗത്ത് കുടവൂർ ദേശത്ത് ശ്രീ പരമേശ്വരന്റെ തിരുസന്നിധിക്കടുത്തായി മൂന്നേക്കറിൽ‍ 2200 ൽ പരംകുട്ടികൾ പഠിക്കുന്ന മംഗലപുരം ഗ്രമപഞ്ചായത്തിലെ എന്നും നിറയവ്വന പ്രൗഡി യോടെ പരിലസിക്കുന്ന ഏക സർക്കാർ ഗവൺമെന്റ് ഹയർസെക്കന്ററി വിദ്യാലയം...

വിദ്യാലയത്തിന്റെ സാരഥികൾ
  അധ്യാപകരും ജീവനക്കാരും - ടീം തോന്നയ്ക്കൽ


ചരിത്രം


കൊല്ലർഷം 1050 നോട് അടുത്ത കാലത്താണ് കാർഷക മേഖലയായ തോന്നയ്ക്കൽ എന്ന വിശാലമായ വിസ്തൃത ഭൂപ്രദേശത്തിന്റെ ഒരു ഭാഗമായ മാടമൺമൂഴി എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുന്നത്. വക്കീൽ ഹരിഹരയ്യർ സ്വാമി എന്നറിയപ്പെട്ടിരുന്ന മാന്യദേഹമാണ് ഈ പാഠശാല സ്ഥാപിച്ച് പ്രദേശവാസികളെ വിദ്യാലയ സംസ്കാരത്തിലേയ്ക്കും അക്ഷരലോകത്തേയ്ക്കും കൈപിടിച്ചുയർത്തിയത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ


* ഞാനും എന്റെ കുട്ടിയും
* സമൃദ്ധി - കുട്ടി ചിട്ടി
* കുട്ടീസ് റേഡിയോ
* ഹരിത എഴുത്ത്'
* ബുക്ക് നിർമാണം
* മാജിക് പെൻ ബോക്സ്
* എൻ എസ്സ് എസ്സ്
* കരിയർ ഗൈഡൻസ്'
* പരിസ്ഥിതി ക്ലബ്ബ്
* ക്ലാസ് മാഗസിൻ
* ഗാന്ധി ദർശൻ
* സൗഹൃദ ക്ലബ്
* ഇക്കോ ക്ലബ്
* സീഡ് ക്ലബ്ബ്
* നാളേക്കൊരു നാട്ടുമാവ്
* വിത്തും കൈക്കോട്ടും
* സ്നേഹവിദ്യാലയം

മാനേജ്‌മെന്റ്

..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ശ്രീ. ധനപാലൻ 1980-1981
08/02/1961 - 10/10/1962 കെ.ഗോപിനാഥൻ നായർ‌‌‌‌‌‌
11/01/1962 - 06/09/1963 കെ.ഗുരുദാസ്
06/10/1963 - 31/7/1963 ലക്ഷ്മി
8/10/1963 - 29/3/1968 കെ.ശാരദാഭായ്
06/03/1968 - 7/4/1970 കെ.പരമേശ്വര‍ൻ നായർ
24/4/1970 - 08/05/1974 കെ.ശിവശങ്കരൻ നായർ
09/03/1974 - 31/5/1975 പി.കൃഷ്ണൻകുട്ടി
06/06/1975 - 06/08/1977 വി.എൻ രാജമ്മ
06/09/1977 - 06/03/1978 സി.ലളിതാഭായ്
06/06/1975 - 30/4/1979 കെ.പി തമ്പാൻ
05/01/1979 - 01/06/1981 ആർ.വിജയലക്ഷ്മിഅമ്മ
01/09/1981 - 10/06/1982 കെ.ശിവദാസി
01/05/1983 - 24/8/1983 പി.ഗോപിനാഥൻനായർ
22/6/1983 - 26/7/1983 കെ.വി.ദേവദാസ്
08/01/1983 - 30/4/1984 എസ്.വസന്തറാവു
05/08/1984 - 06/05/1984 ആർ.സുമന്ത്രൻനായർ
06/06/1984 - 26/6/1984 പി.ജി.ബാലകൃഷ്ണൻ
07/02/1984 - 17/4/1991 എം അബ്ദുൾസലാം
8/6/1991 - 31/3/1992 എം സരോജിനിഅമ്മ
06/10/1992 - 11/08/1992 അന്നമ്മ വർക്കി
11/09/1992 - 06/07/1993 ജി.സുലേഖ
06/08/1993 - 15/7/1993 എം ശിരോമണി
16/7/1993 - 06/02/1994 എസ് രാധാഭായിഅമ്മ
06/02/1994 - 23/5/1995 എം ലളിതാംബിക
24/5/1995 31/3/1996 കെ.ഒ ലീലാമ്മ
14/5/1996 - 05/08/1998 പി.ആർ ശാന്തിദേവി
20/5/1998 - 29/4/2000 താജുനിസ
05/05/2000 - 17/5/2002 പി.സരസ്വതി ദേവി
06/07/2002 - 06/02/2000 ബി.സുമംഗല
06/02/2003 - 06/03/2004 എസ്.ഡി.തങ്കം
06/07/2004 - 06/04/2007 ബി ശ്യാമളകുമാരിയമ്മ
26/06/2006 - 31/5/2007 ലളിത
06/02/2007 - 28/11/2008 സി.എസ്സ് വിജയലക്ഷ്മി
06/06/2008 - 18/6/2009 കുമാരിഗിരിജ എം എസ്സ്
18/6/2009 - 04/07/2012 ജയിനമ്മ എബ്രഹാം
27/08/2012 - 31/05/2016 ഉഷാദേവി.ആർ എസ്സ്
01/06/2016 - റസിയബീബി. എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


* തോന്നയ്ക്കൽ നാരായണൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ വാസുദേവൻ - നിരൂപകൻ,കവി
*തോന്നയ്ക്കൽ പീതാംബരൻ - കഥകളി കലാകാരൻ
*മാർഗ്ഗിവിജയ കുമാർ - കഥകളി കലാകാരൻ
*പ്രിൻസ് തോന്നയ്ക്കൽ - മ്യൂറൽ ചിത്രകാരൻ

വഴികാട്ടി