ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ അയൺ ബ്രിഡ്ജ് പി.ഒ പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഇമെയിൽ | 35014.alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35014 (സമേതം) |
| എച്ച് എസ് എസ് കോഡ് | 04095 |
| യുഡൈസ് കോഡ് | 32110100810 |
| വിക്കിഡാറ്റ | Q87477999 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 288 |
| അദ്ധ്യാപകർ | 16 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 230 |
| അദ്ധ്യാപകർ | 13 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിസിമോൾ എ |
| പ്രധാന അദ്ധ്യാപകൻ | തുളസീദാസ്. ഡി |
| പി.ടി.എ. പ്രസിഡണ്ട് | ഷാജി കോയാപ്പറമ്പിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 35014 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ. ' 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയാൻ
ഉളളടക്കം
- ചരിത്രം
- ഭൗതികസൗകര്യങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
- സ്ക്കുൾ പ്രധാനാദ്ധ്യാപകർ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നേട്ടങ്ങൾ
- മികവുകൾ പത്രവാർത്തകളിൽ
- അദ്ധ്യാപക വിഭാഗം
- ചിത്രശാല
- വഴികാട്ടി
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| പേര് | കാലഘട്ടം | ||
|---|---|---|---|
| Mrs.മേരി സക്കറിയ | 1959-1964 | ||
| K അംബികാമ്മ | 1965-1966 | ||
| Mrs.മേരി സക്കറിയ | 1966-1968 | ||
| ലഭ്യമല്ല | 1968-1978 | ||
| വി ജെ ഗോമതിക്കുട്ടിയമ്മ | 1978-1982 | ||
| കുഞ്ഞമ്മ സെബാസ്റ്റ്യൻ | ഏപ്രിൽ 1982 | ||
| എം കെ സുദർശനൻ | മെയ് 1982 | ||
| ലഭ്യമല്ല | 1982-1990 | ||
| ആർ ബാലകൃഷ്ണൻ നായർ | ജനുവരി 1990 | ||
| കെ ജെ ഗംഗ | ഫെബ്രുവരി 1990-മെയ് 1995 | ||
| ചിന്നമ്മ ആന്റണി | മെയ് 1995- മാർച്ച് 1996 | ||
| ചന്ദ്രമതി അമ്മ | ഏപ്രിൽ ,മെയ് 1996 | ||
| കെ ജയന്തി | ജൂൺ 1996-മെയ് 1997 | ||
| തങ്കമണി അമ്മ | ജൂൺ 1997-മാർച്ച് 1998 | ||
| മേരി സാമുവേൽ | ഏപ്രിൽ 1998-ഏപ്രിൽ 2000 | ||
| ശശിധര കണിയാർ | മെയ് 2000 | ||
| ഡി വിജയലക്ഷ്മി | ജൂൺ 2000- മെയ് 2002 | ||
| കെ ഇന്ദിരാദേവി | ജൂൺ 2002-ഏപ്രിൽ 2008 | ||
| എം എസ് ലോഹിതൻ | ജൂൺ2008 | ||
| ഇന്ദിരാഭായ് | ജൂലൈ 2008-മാർച്ച് 2011 | ||
| എം കെ ജയശ്രീ |
വഴികാട്ടി
- ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരം
- ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 2 കിലോമീറ്റർ ദൂരം. റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രൈവറ്റ് ബസ് സൗകര്യം ലഭ്യമാണ്
{{#multimaps:9.492634,76.3390265|zoom=18}}
പുറംകണ്ണികൾ
അവലംബം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35014
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ