സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം
വിലാസം
കെ പി എം എച്ച് എസ് കൃഷ്ണപുരം, മറുകിൽ
,
ഊരുട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0471 2407948
ഇമെയിൽkpmhs44058@gmail.com
കോഡുകൾ
സ്കൂൾ കോഡ്44058 (സമേതം)
യുഡൈസ് കോഡ്32140400502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ351
പെൺകുട്ടികൾ286
ആകെ വിദ്യാർത്ഥികൾ637
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത ആർ നായർ
പി.ടി.എ. പ്രസിഡണ്ട്ഐഡ വി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ചു വി
അവസാനം തിരുത്തിയത്
26-01-202244058
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം  സ്കൂൾ .

ചരിത്രം

            കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ  എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ  ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ  കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.*
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ശ്രി . കെ. രാമൻകുട്ടി നായർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no പേര് വർഷം
1 ശ്രീ രാജലക്ഷ്മി അമ്മ, കളത്തിലെ എഴുത്ത്
2 ശ്രീ പത്മനാഭൻ നായർ കളത്തിലെ എഴുത്ത്
3 ശ്രീ അംബികാദേവി, കളത്തിലെ എഴുത്ത്
4 ശ്രീ ടി.കെ.വസന്തകുമാരി കളത്തിലെ എഴുത്ത്
5 ശ്രീ രവീന്ദ്രൻ നായർ കളത്തിലെ എഴുത്ത്
6 ശ്രീ പത്മ കുമാർ കളത്തിലെ എഴുത്ത്
7 ശ്രീ അനിത ആർ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • തിരുവനന്തപുരത്തു നിന്നും പ്രാവച്ചമ്പലം വഴി വലിയറത്തലയിൽ നിന്നും വലത്തോട്ട് ഒരു കി.മീ
  • തിരുവനന്തപുരത്തു നിന്നും മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് ഏഴ് കി മി



{{#multimaps:8.45614,77.04419|zoom=8}}