സഹായം Reading Problems? Click here


കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം
44058 KPMHS KRISHNAPURAM.jpg
വിലാസം
ഊരുട്ടമ്പലം പി ഓ,തിരുവന്തപുരം

കൃഷ്ണപുരം
,
695507
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04712407948
ഇമെയിൽkpmhs44058@gmail.com
കോഡുകൾ
സ്കൂൾ കോഡ്44058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ലനെയ്യാറ്റിൻകര
ഉപ ജില്ലകാട്ടാക്കട
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ് ഡഡ്
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം396
പെൺകുട്ടികളുടെ എണ്ണം277
വിദ്യാർത്ഥികളുടെ എണ്ണം673
അദ്ധ്യാപകരുടെ എണ്ണം31
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത.ആർ.നായർ
പി.ടി.ഏ. പ്രസിഡണ്ട്വിജയകുമർ
അവസാനം തിരുത്തിയത്
24-09-202044058


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ലോഗൊ

KPM logo mob.jpg
തിരുവന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം സ്കൂൾ .

ചരിത്രം

      കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ

പാഠ്യേതര പ്രവർത്തനങ്ങൾ

 • എൻ.സി.സി.
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.*
 • ക്ലബ്ബ് പ്രവർത്തനങ്ങൾ
 • നേർക്കാഴ്ച

മികവ്

മലയാളോത്സവം

ഡോ.എൻ.ചന്ദ്രശേഖരൻനായർ നവതി ട്രോളിംഗ് ട്രോഫി നമ്മുടെ സ്കൂളിനു ലഭീച്ചു.

ഗണിതനാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൃഷ്ണപുരം ടീം

മാനേജ്മെന്റ്

ശ്രി . കെ. രാമൻകുട്ടി നായർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് വർഷം
ശ്രീ രാജലക്ഷ്മി അമ്മ, കളത്തിലെ എഴുത്ത്
ശ്രീ പത്മനാഭൻ നായർ കളത്തിലെ എഴുത്ത്
ശ്രീ അംബികാദേവി, കളത്തിലെ എഴുത്ത്
ശ്രീ ടി.കെ.വസന്തകുമാരി കളത്തിലെ എഴുത്ത്
ശ്രീ രവീന്ദ്രൻ നായർ കളത്തിലെ എഴുത്ത്
ശ്രീ പത്മ കുമാർ കളത്തിലെ എഴുത്ത്
ശ്രീ അനിത ആർ നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി

Loading map...