ജി.എച്ച്.എസ്.എസ് നാവായിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം flagindia

ജി.എച്ച്.എസ്.എസ് നാവായിക്കുളം
Navaikulam School, Attingal Educational District
വിലാസം
നാവായിക്കുളം

ജി എച്ച്എസ്എസ് നാവായിക്കുളം , നാവായിക്കുളം
,
നാവായിക്കുളം പി.ഒ.
,
695603
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0470 2692092
ഇമെയിൽnavaikulamhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്42034 (സമേതം)
എച്ച് എസ് എസ് കോഡ്01031
യുഡൈസ് കോഡ്32140501113
വിക്കിഡാറ്റQ64036963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നാവായിക്കുളം,,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ745
പെൺകുട്ടികൾ654
ആകെ വിദ്യാർത്ഥികൾ1399
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ170
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ337
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദീപ ആർ
വൈസ് പ്രിൻസിപ്പൽസിനി എം ഹല്ലാജ്
പ്രധാന അദ്ധ്യാപികസിനി എം ഹല്ലാജ്
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ ഖാൻ എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷജിന എസ്
അവസാനം തിരുത്തിയത്
25-01-202242034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  കിളിമാന്നൂർ ഉപജില്ലയിൽ നാവായിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ്, എച്ച്.എസ്.എസ് നാവായിക്കുളം. 1910-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശനത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് നാഷണൽ ഹൈ വേ യിൽ ഏതുക്കാട് വാതുക്കൽ വിശ്രമം കൊള്ളുന്ന ശിലാസ്തംഭത്തിനു അല്പം തെക്കുമാറി പള്ളിക്കൂടം വിള എന്ന പേരിൽ അറിയപ്പെടുന്ന പറമ്പിൽ കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും കൂടുതൽ അറിയുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. കൂടുതൽ അറിയുക

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .കൂടുതലറിയുക

സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ്

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. വായിക്കുക

ഗാന്ധിദർശൻ

ഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത്‌ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതും ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .വായിക്കുക

യൂത്ത് പാർലമെന്റിന് പുരസ്കാരം കൂടുതൽ അറിയുക

ഇൻസ്പെയർ അവാർഡ്

ഫിലിം ക്ലബ്

ശ്രീ. ജയപ്രകാശ് തിരക്കഥ എഴുതി ശ്രീ . പാർത്ഥസാരഥി സംവിധാനം നിർവഹിച്ച.........

മാനേജ്‌മെന്റ്

പി ടി എ

എസ് എം സി

അധ്യാപക ചുമതലകൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

യോഗാദിനം

ഹിരോഷിമ നാഗസാക്കി ദിനം

സ്വാതന്ത്ര്യദിനം

അധ്യാപകദിനം

എയിഡ്സ് ബോധവത്കരണ ദിനം

റിപ്പബ്ലിക്ക് ദിനം

ഭരണഘടനാ ദിനം

വായന ദിനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

നമുക്ക് മുന്നേ നടന്നവർ .....
ക്രമ നമ്പർ പേര് വർഷം
1 ശ്രീ. ലക്ഷ്മിനാരായണർ,അയ്യർ 1913-
2 ശ്രീ. ഡോ.സ്വർണ്ണമ്മ
3 ശ്രീ. ശങ്കരനാരായണഅയ്യർ
4 ശ്രീ. എം.പി.അപ്പൻ
5 ശ്രീ. കെ.സുഭാഷിണിഅമ്മ
6 ശ്രീ. ഹരിഹരസസുബ്രഹ്മണ്യ അയ്യർ
7 ശ്രീ. ജമാൽ മുഹമ്മദ്
8 ശ്രീ. എൻ കുമാരപിള്ള
9 ശ്രീ. കെ.സി.ഫിലിപ്പ്
10 ശ്രീ. സി.കെ.ശ്രീവത്സൻ
11 ശ്രീ. കൊച്ചുനാരായണപിളള
12 ശ്രീ. ഇന്ദിരാഭായിഅമ്മ
13 ശ്രീ. ഭാസ്കരൻ
14 ശ്രീ. ജെ..ശ്രീമതി
15 ശ്രീ. കെ എസ്‌ ഹസ്ന ബീവി
16 ശ്രീ. മുഹമ്മദ് ഹനീഫ
17 ശ്രീ. വിജയമ്മ എൽ
18 ശ്രീ. ആ൪ മുരളീധരൻ
19 ശ്രീ. ലൈലബീവി
20 ശ്രീ. അംബികാ ദേവി
21 ശ്രീ. ഗിരിജ
22 ശ്രീ. ശ്രീലേഖ ബി 2019-2021
23 ശ്രീ. സിനി എം ഹല്ലാജ് 2021-

എച്ച് എസ് എസ്‌ പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് വർഷം
1 ഡോ. ജീജ ജെ ആർ 2003-2004
2 ശ്രീ. കെ രാജു 2004-2006
3 ശ്രീ. കെ ഗിരിജ 12006-2009
4 ശ്രീ. കെ എസ് തങ്കച്ചി 2009-2014
5 ശ്രീ. കെ എൽ ലേഖ 12014-2017
6 ശ്രീ. സതീഷ് ചന്ദ്രൻ 200172019
7 ശ്രീ. ബാബു എസ് 2019-2021
8 ശ്രീ. ദീപ ആർ 05.11.2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീ എൻ‍.കെ. പ്രേമചന്ദ്ര൯, എം.പി

ശ്രീ പീതാംബരകുറുപ്പ്,

ശ്രീ എൻ. കൃഷ്ണപിളള (നാടകകൃത്ത് )

ശ്രീ. സിനി എം ഹല്ലാജ് (എച്ച് എം ഗവണ്മെന്റ് എച്ച് എസ് എസ് നാവായിക്കുളം 2021 മുതൽ )

നിരഞ്ജൻ എസ്

സ്വരാജ് ഗ്രാമിക

സാമൂഹ്യ പ്രവർത്തനം

  •    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ,  മുതലായവ നൽകി
  •    ഓൺലൈൻ ക്ലാസ്സുകൾക്കായി ടി വി ,മൊബൈൽ ഫോൺ എന്നിവ സ്‌പോൺസർമാർ മുഖേന നൽകി .
  •    കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിന് ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ നൽകൽ.
  •    വിവിധ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ അറിയുക

വിദ്യാകിരണം

പൊതുവിദ്യാലയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഹൈടെക് പദ്ധതി പ്രകാരം കൈറ്റ് വിതരണം ചെയ്ത എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ സ്കൂളിലെ തന്നെ മൂന്ന് എസ് സി വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. കാണുക

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://photos.google.com/share/AF1QipM8hurUi26XPG8scYNs_r92vIeSLaWqgO4FtQBY9qmESQkqh0KiByuT8FaGQ6bP6Q?key=bDhNcUJIdFlUOTlmMjZ6dnNmUUFhSkdOVHhma29n

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ













1. എൻ എച്ച് 66 ൽ കല്ലമ്പലത്തുനിന്നും പാരിപ്പള്ളി റൂട്ടിൽ അൽപം വലത്തോട്ട് (കല്ലമ്പലത്ത് നിന്നും 2 .6 കിലോമീറ്റർ) സഞ്ചരിച്ചാൽ നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം  

2. പള്ളിക്കൽ  നിന്നും വരുമ്പോൾ പാരിപ്പള്ളി റൂട്ടിൽ കാട്ടുപുതുശ്ശേരിയിൽനിന്നും ഇടത്തോട്ടു തിരിഞ്ഞു യാത്ര ചെയ്താൽ  നാവായിക്കുളം സ്കൂളിൽ എത്തിച്ചേരാം 

വഴികാട്ടി

{{#multimaps: 8.793774248155882, 76.797984525632027| zoom=12 }}


പുറംകണ്ണികൾ

യൂട്യൂബ് ചാനൽ https://www.youtube.com/watch?v=1fUgQ5qxuhk

https://www.youtube.com/watch?v=bnRTXCwLO9s

https://m.facebook.com/story.php?story_fbid=2670924799670447&id=100002588600835&sfnsn=wiwspwa

അവലംബം

https://www.madhyamam.com/local-news/trivandrum/2018/may/21/488319

https://careermagazine.in/gandhithought/ കാണുക