ഇൻസ്പെയർ അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇൻസ്പെയർ അവാർഡ് ഈ വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹമായത് ബാസിമ എന്ന എട്ടാം  ക്ലാസ് വിദ്യാർത്ഥിനിയാണ് .

ആറു മുതൽ പത്തുവരെ ക്ലാസുകളിലെ അഞ്ചു കുട്ടികളെയാണ് ഈ  മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. അഞ്ച്  പ്രോജക്ടുകൾ സമർപ്പിക്കുകയുണ്ടായി. എട്ടാം ക്ലാസിലെ ബാസിമ എസ്, 'എ സ്റ്റഡി ഓൺ ദ ഇന്റെറാക്ഷൻ ഓഫ് വീവർ ആൻഡ് വിത്ത് പ്ലാന്റ്സ് ' വിഷയത്തിലാണ് പ്രൊജക്റ്റ് അവതരിപ്പിച്ചത്.

ഈ കുട്ടി ഡിസ്റ്റിക് ലെവലിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി.ഇന്സ്പിരെ അവാർഡ് ലഭിക്കുന്ന കുട്ടിക്ക് പതിനായിരം രൂപയാണ് സമ്മാനമായി ലഭിക്കുക.

ബാസിമ എസ്
"https://schoolwiki.in/index.php?title=ഇൻസ്പെയർ_അവാർഡ്&oldid=1407466" എന്ന താളിൽനിന്ന് ശേഖരിച്ചത്