എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
വിലാസം
കിടങ്ങൂർ

കിടങ്ങൂർ പി.ഒ.
,
686572
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04822 254180
ഇമെയിൽnsskidangoor_k@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്31038 (സമേതം)
എച്ച് എസ് എസ് കോഡ്05072
യുഡൈസ് കോഡ്32100300609
വിക്കിഡാറ്റQ87658025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ300
ആകെ വിദ്യാർത്ഥികൾ1030
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി .പി
പ്രധാന അദ്ധ്യാപകൻബിജുകുമാർ .ആർ
പി.ടി.എ. പ്രസിഡണ്ട്ഹരിദാസ് പി
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഹരി
അവസാനം തിരുത്തിയത്
25-01-2022Nsskidangoor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഭാരത കേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ 1930 ൽ തുടങ്ങിയ ഇൗ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏറ്റുമാനൂർ പാലാ സംസ്ഥാന പാതയിൽ കിടങ്ങൂർ ജങ്ഷന് സമീപം സ്ഥിതിചെയ്യുന്നു.

ചരിത്രം

1930ജൂണിൽഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ1930 ൽതുടങ്ങിയ ഇൗവിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ. പുതുവേലിൽ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 2000-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 10 കമ്പ്യൂട്ടറുകളുണ്ട്.കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ 22 ലാപ് ടോപ്പുകളും യുപി വിഭാഗത്തിൽ 6 ലാപ് ടോപ്പുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകൾ, ഹാൻഡിക്യാം,ടി വി കൾ ഇവയും കുട്ടികൾക്ക് ലഭ്യമാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി രണ്ട് സ്കൂൾ ബസ്സുകൾ നമുക്കുണ്ട്. 2011 ആഗസ്ററിൽ പുതിയ ഒരു ബസ്സ് വാങ്ങിയത് ബസ്സ് സൗകര്യം കുറവുള്ള പ്രദേശത്തുനിന്നുവരുന്ന കുട്ടികൾക്ക് ഒരനുഗ്രഹമായി. ഇതിനു സഹായിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു.ആറ് സ്മാർട്ട് ക്‌ളാസ് റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട് . ബാക്കിയുള്ളവയുടെ പണികൾ പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലൽ etc. 2018 മാർച്ചിലെ SSLC പരീക്ഷയിൽ ഒരാൾ ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 18 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. ഹയർ സെക്കന്ററി വിഭാഗത്തിലും 99 ശതമാനത്തോളം വിജയം നേടി.പത്ത് കുട്ടികൾ ‌എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പാർവ്വതി വേണുഗോപാൽ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണൻ വി.കെ IFS സെലക്ഷൻ നേടുകയും ചെയ്തത് ഞങ്ങൾക്ക് അഭിമാനം പകരുന്ന വാർത്തയായിരുന്നു. MLA ശ്രീ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ എസ്സ് എസ്സ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്രീ സി.പി ചന്ദ്രൻ നായർ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങൾ നൽകുകയുമുണ്ടായി.സെൻട്രൽ യൂണിവേർസിറ്റി കാസർകോഡ് നിന്നും ആനിമൽസയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കൃഷ്ണപ്രിയയേയും ബി ഏ

ഏം ഏസ് ഉന്നതവിജയം നേടിയ വൈശാഖ് മധുവിനേയും യോഗത്തിൽ വച്ച് ആദരിച്ചു. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഗൈഡിങ്ങിന്റെ പ്രവർത്തനങ്ങൾ ശുഭ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.സ്കൗട്ടിന് രാധാകൃഷ്ണൻ സാർ നേതൃത്വം കൊടുക്കുന്നു. മാത്തമാററിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാമാനുജൻ വർഷാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

എൻ എസ് എസ് കിടങ്ങൂർ

  • കോട്ടയത്ത് നിന്ന് 20 കി.മി. കിഴക്ക് ഏറ്റുമാനൂർ പാലാ റൂട്ടിൽ
  • ഏറ്റുമാനൂർ- 7കി.മീ
  • പാലാ-10 കി.മീ.
{{#multimaps: 9.684888,76.608702
zoom=16 }}


മാനേജ്മെന്റ്

ഭാരതകേസരി മന്നത്ത് പത്മനാഭൻ രൂപം നൽകിയ എൻ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴിൽ 1930 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ശ്രീ പി.കെ. വാസുദേവൻ നായർ - മുൻ കേരളാ മുഖ്യമന്ത്രി
  • ശ്രീ T.S G.NAIR- മുൻ പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാന് & എം ഡി
  • ശ്രീ V.U ലംബോദരൻ- റിട്ട. ജില്ലാ ജഡ്ജി

സ്കൂൾ ബ്ലോഗ്

www.nsshsskidangoor.blogspot.com

==2018-19 പ്രവർത്തന വർഷത്തിലൂടെ==31038 yoga2018.jpg

==2018-19 പ്രവർത്തന വർഷത്തിലൂടെ==31038 yoga2018.jpg

എൻഡോവ്മെന്റുകൾ

ഹെഡ് ഓഫീസ് മുഖാന്തരം നടപ്പാക്കിയിട്ടുള്ള എൻഡോവ്മെന്റുകൾ

1. എൻ എൻ. നമ്പൂതിരി എൻഡോവ്മെന്റ്

2. കിടങ്ങൂർ പ്രേംകുമാർ സപ്തതി സ്മാരക എൻഡോവ്മെന്റ്

3. ശ്രീ. പി  ഗോപാലകൃഷ്ണൻ നായർ       അവാർഡ്

4.ശ്രീ. എൻ. എൻ നമ്പൂതിരി അവാർഡ്

5. നെല്ലിപ്പുഴ ഹരീശ്വരൻ നമ്പൂതിരി അവാർഡ്

6. എ. എൻ കൃഷ്ണൻനായർ എൻഡോവ്മെന്റ്

7. ടി. ജി വാസുദേവൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്

8. ടി. എൻ  വാസുദേവൻ നമ്പൂതിരി മെമ്മോറിയൽ അവാർഡ്

9. ഫ്രണ്ട്സ്  സ്കോളർഷിപ്പ്

10 ടി.എൻ വാസുദേവൻ നമ്പൂതിരി എൻഡോവ്മെന്റ്

11.വെണ്ണായിൽ കെ. ഭാനുമതിയമ്മ സ്മാരകപുരസ്കാരം

12.എ. എൻ സോമശേഖര പിള്ള അവാർഡ്.

13. വെട്ടിതുരുത്തിൽ വി. എൻ  കേശവപിള്ള മെമ്മോറിയൽ അവാർഡ്

14. കാരുവള്ളിൽ നീലകണ്ഠപിള്ള മെമ്മോറിയൽ അവാർഡ്

15.  ശ്രീ. സോണി ജോസഫ് കാഞ്ഞിരക്കാട്ട് മെമ്മോറിയൽ അവാർഡ്

16. സി. വി  മനോജ് കുമാർ മെമ്മോറിയൽ എൻഡോവ്മെന്റ്

17. ശ്രീമതി  എം. ഡി  ലക്ഷ്മിക്കുട്ടിയമ്മ എൻഡോവ്മെന്റ്

18.  ശ്രീമതി ശാരദാമണിയമ്മ എൻഡോവ്മെന്റ്

19. കെ. എസ്  മൂസ് മെമ്മോറിയൽ എൻഡോവ്മെന്റ്

20. എ.  കെ പരമേശ്വരൻ നായർ എൻഡോവ്മെന്റ്

21.പി. എസ് അനിൽ പ്രസാദ് മെമ്മോറിയൽ എൻഡോവ്മെന്റ്

22. കെ. ശങ്കരനുണ്ണി മെമ്മോറിയൽ എൻഡോവ്മെന്റ്

23 കെ.വി ബാലകൃഷ്ണൻ നായർ മെമ്മോറിയൽ എൻഡോവ്മെന്റ്

24.കെ. വി  വേലായുധൻ നായർ  കാമുണ്ടയിൽ മെമ്മോറിയൽ അവാർഡ്

പി .ടി .എ

സ്കൂൾ പി .ടി.എ 2019 -20

കോവിഡിനിടയിലുള്ള  വിഷമങ്ങിൾക്കിടയിലും സ്കൂൾ വർഷത്തെ അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പൊതുയോഗം 2019-ജൂലൈ 12 ന് സ്കൂൾ ഹാളിൽ വച്ചുചേർന്നു, അജണ്ട പ്രകാരമുള്ള പരിപാടികൾക്കുശേഷം യോഗം താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഹരിദാസ്. പി എസ് (പ്രസിഡന്റ്‌ )

പി. ബി സജി

(വൈസ് പ്രസിഡന്റ്‌ )

എക്സിക്യൂട്ടീവ് അംഗങ്ങൾ

സുരേഷ്. കെ. കെ

പ്രകാശ്. ആർ

ഹരിക്കുട്ടൻ. റ്റി. വി

ഷാജിമോൻ. കെ

അനിൽകുമാർ. കെ ആർ

റ്റി. കെ ശ്രീകുമാർ

അമ്പിളി സംജു

മിനിമോൾ. പി റ്റി

രുഗ്മിണി വിജയൻ

ബിന്ദു മോഹൻ

മണി രമേശ്‌

മിനി മുരളി

നീതു

ലേഖ ബിജു

പ്രീത സന്തോഷ്‌.

സ്കൂൾ പി .ടി.എ 2020-21

ഹരിദാസ്. പി എസ് (പ്രസിഡന്റ്‌ )

പി. ബി സജി

(വൈസ് പ്രസിഡന്റ്‌ )

എക്സിക്യൂട്ടീവ് അംഗങ്ങൾ

സുരേഷ്. കെ. കെ

പ്രകാശ്. ആർ

ഹരിക്കുട്ടൻ. റ്റി. വി

ഷാജിമോൻ. കെ

അനിൽകുമാർ. കെ ആർ

റ്റി. കെ ശ്രീകുമാർ

അമ്പിളി സംജു

മിനിമോൾ. പി റ്റി

രുഗ്മിണി വിജയൻ

ബിന്ദു മോഹൻ

മണി രമേശ്‌

മിനി മുരളി

നീതു

ലേഖ ബിജു

പ്രീത സന്തോഷ്‌.

സ്കൂൾ പി .ടി.എ 2021-22

ഹരിദാസ്. പി എസ് (പ്രസിഡന്റ്‌ )

സുരേഷ്. കെ. കെ

(വൈസ് പ്രസിഡന്റ്‌ )

എക്സിക്യൂട്ടീവ് അംഗങ്ങൾ

മിനി ഹരി

ബിന്ദു മോഹൻ

ഹരിക്കുട്ടൻ. റ്റി. വി

ശ്രീജ പ്രശാന്ത്

പ്രകാശ്. ആർ

രുഗ്മിണി വിജയൻ

ഹരിക്കുട്ടൻ. റ്റി. വി

എസ് ഗിരിജ

ഗിരിജ ബി നായർ

വി ആർ ലാസ

ബിനു എസ് നായർ

ബിജുകുമാർ ആർ

മിനി പി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1930 - പുതുവേലിൽ കൃഷ്ണപിളള
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 82 എൻ. എൻ. നമ്പൂതിരി
1988 - 89 കെ. ശങ്കരനുണ്ണി
1989 - 91 എൻ. ദാമോദരകൈമൾ
1991 - 92 കെ. സരസ്വതിയമ്മ.
1992 - 93 പി. എൻ. സരോജിനിയമ്മ.
1993 - 94 റ്റി. ജെ. രാധമ്മ.
1994 - 95 എസ്. ശാന്താദേവി.
1995 - 96 ജി. ജഗദമ്മ.
1996 - 97 ജി. വിമല.
1997 - 2000 പി. ശാന്തകുമാരിയമ്മ.
2000 - 01 എൻ. രമാദേവി.
2001 - 04 പി. ഇന്ദിരാമ്മ.
2004 - 08 സി. വൽസലകുമാരി.
2008 - 09 കെ. പി. മായാദേവി.
2009-11 എസ്. ഗീതാറാണി.
2011-15 കെ.ബി. ശ്രീദേവി.
2015-16 എം. കെ ശ്രീകുമാരി.
2016-17 രമ.ബി.നായർ.
2017-19 കെ.സുരേഷ്
2019-20 കെ ശ്രീദേവി
2020- ബിജു കുമാർ