സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ | |
|---|---|
| വിലാസം | |
പുന്നത്തുറ പുന്നത്തുറ ഈസ്റ്റ് പി.ഒ. , 686583 , കോട്ടയം ജില്ല | |
| സ്ഥാപിതം | 5 - - 1950 |
| വിവരങ്ങൾ | |
| ഇമെയിൽ | sjhspunnathura@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31042 (സമേതം) |
| യുഡൈസ് കോഡ് | 32100300212 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | ഏറ്റുമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന സി സി |
| പി.ടി.എ. പ്രസിഡണ്ട് | സുനിൽ എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയമ്മ ലാലിച്ചൻ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | Punnathura |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ പുന്നത്തുറ സെന്റ് ജോസഫ് സ് ഹൈസ്കൂൾ മീനച്ചിൽ നദിയുടെ തീരത്താണ് നിലനിൽക്കുന്നത് .പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിലുള്ള ഈ എയ്ഡഡ് സ്കൂൾവെള്ളാപ്പള്ളി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 3ക്ലാസ് മുറികളും u pയ്ക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സംഗീത ക്ലാസുകൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ സ്കൂളിന്റെ രക്ഷാധികാരി മാർ ജോസഫ് പെരുന്തോട്ടവും കോർപ്പറേറ്റ് മാനേജർ Rev Fr Manoj കറുകയിലും ഇപ്പോഴത്തെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട ആൻറണി പോരുർക്കര അച്ചനുമാണ്.
ചരിത്രം
ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട് , പുന്നത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിലേറെയായി അനേകർക്ക് അക്ഷരവെളിച്ചം പ്രദാനം ചെയ്യുന്ന പ്രകാശഗോപുരമായി സെന്റ് ജോസഫ് ഹൈസ്കൂൾ പരിലസിക്കുന്നു [[912 ജൂലൈ ൽ ബഹുമാനപ്പെട്ട പൊറ്റേടത്തിൽ ജോണച്ചൻ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ സ്കൂൾ 1950ൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 1953 ൽ സെൻറ് ജോസഫ് എൽപി സ്കൂളെന്നും യുപി ഉൾപ്പെടുന്ന ഹൈസ്കൂൾ സെന്റ് ഹൈസ്കൂൾ എന്നും രണ്ടായി തിരിച്ചു ബഹുമാനപ്പെട്ട യൗസേപ്പ് ഐക്കര മറ്റത്തിൽ അച്ചൻ മാനേജരായും ശ്രീ വി റ്റി ചാക്കോപ്രധാനാധ്യാപകനായും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു 1952 - 53 ൽ 75 കുട്ടികൾ ആദ്യമായി എസ്എസ്എൽസി പരീക്ഷ എഴുതി .പിന്നീടുള്ള കാല ഘട്ടങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ വർദ്ധിക്കുകയും പുരോഗതിയുടെ പാത തുറക്കുകയും ചെയ്തു ഇതിൻറെ പിന്നിൽ അന്നത്തെ മാനേജർ ബഹുമാനപ്പെട്ട തോമസ്കിഴക്കേടത്തച്ചനും ചാക്കോ സാറും നല്ലവരായ നാട്ടുകാരും ആയിരുന്നു ശ്രീ എബ്രഹാം കോര സാറിന്റെ കാലത്ത് പി ടി എ യുടെ സഹകരണത്തോടെ സ്കൂളിന് മുൻവശത്ത് ഒരു മതിൽ സ്ഥാപിച്ചു/ചരിത്രം|തുടർന്ന് വായിക്കൂ]]
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : V T CHACKO- 1950 63 , Fr. George Vellapally 1963 65 , K T Antony 1965 1967്
P K Joseph 1967 68
J Pullattu 1968 1971111 , J M athai 1971-72 , A P Kurian 1973 72 ,
P M JOseph 1973 76 ,
J Pullattu 1976 777 ,
Abhram Kora 1977 855
, K E Chacko , രം == T T Devisa 1986 877, K V Thomas 1987 87 , Gracy C C 1989 911 , Annamma M 1991 933 , P T Devisa 19933 2000000 , P A Mary 2000-0333 " Valsamma Jacob 2003 06 'Rosamma Joseph 2006 09
ഭൗതികസൗകര്യങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാർ ജോർജ്ജ് വലിയമററം
- മാർ ജോസഫ് പെരുന്തോട്ടം
- v s നാരായണസാമീ (N E N R I Cheenai)
വഴികാട്ടി
| {{#multimaps:9.660865
,76.601337 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.691121" lon="76.560116" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 46.120845, 19.758911 punnathurA 9.674876, 76.558914 ST.JOSEPH'S HS PUNNATHURA </googlemap> </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
�. നമ്മുടെ സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു. 1 ശാസ്ത്രക്ല്ബ് 2 ഊർജ്ജ സംരക്ഷണ സേന 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ല്ബ് 9 ഹിന്ദി ക്ല ബ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31042
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ