ജി.എച്ച്.എസ്. പോങ്ങനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പോങ്ങനാട്
സ്കൂൾ ചിത്രം
വിലാസം
പോങ്ങനാട്

ഗവണ്മെന്റ് ഹൈ സ്കൂൾ പോങ്ങനാട് ,പോങ്ങനാട്
,
പോങ്ങനാട് പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0470 2651770
ഇമെയിൽghsponganad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42084 (സമേതം)
യുഡൈസ് കോഡ്32140500307
വിക്കിഡാറ്റQ64035207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കിളിമാനൂർ,,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ386
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ740
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി അനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്ജ്യോതികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദിനു ഡി
അവസാനം തിരുത്തിയത്
16-01-202242084
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.കൂടുതൽ

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം
ഹൈടെക്ക് ക്ലാസ് റും
വായനശാല‍‍‍‍

ഗണിതലാബ്

ആഡിറ്റോറിയം

സ്കൂൾബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

സ്‌കൂൾ തുടങ്ങിയ കാലം മുതൽ തന്നെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ പ്രശംസനീയമായ മികവുകൾ കാഴ്ച വച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്.

മാനേജ്മെന്റ്

എസ്.എം.സി. ചെയർമാൻ സജി.എസ്.എസ്, മദർ പി.ടി.എ ചെയർമാൻ- സ്മിത, എച്ച്. എം - അനിത.റ്റി.എം, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

*തുളസീ ദാസൻ
*വിജയലക്ഷ്മി(2013)
*മധുസൂദനൻ നായർ(2014)
*മായ(2015)
*അംബിക.പി(2015)
*അനിത.റ്റി.എം(2016)
*ഇന്ദിരഅമ്മ(2017)
ഇന്ദിരഅമ്മ(2018)

ചിത്രശാല

<gallery> SCHOOL WIKI.jpg 1,2,3 </gallare>

==

വഴികാട്ടി

{{#multimaps: 8.782520457614355, 76.8446032001833| zoom=18 }}

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|}തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട്- ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പോങ്ങനാട്&oldid=1308148" എന്ന താളിൽനിന്ന് ശേഖരിച്ചത്