ജി.എച്ച്.എസ്. പോങ്ങനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പോങ്ങനാട്
സ്കൂൾ ചിത്രം
വിലാസം
പോങ്ങനാട്

ഗവണ്മെന്റ് ഹൈ സ്കൂൾ പോങ്ങനാട് ,പോങ്ങനാട്
,
പോങ്ങനാട് പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0470 2651770
ഇമെയിൽghsponganad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42084 (സമേതം)
യുഡൈസ് കോഡ്32140500307
വിക്കിഡാറ്റQ64035207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കിളിമാനൂർ,,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ386
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ740
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി അനിൽകുമാർ
പി.ടി.എ. പ്രസിഡണ്ട്ജ്യോതികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദിനു ഡി
അവസാനം തിരുത്തിയത്
13-01-202242084
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു.

    2013ൽ ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു.==

ഭൗതികസൗകര്യങ്ങൾ

ജി.എച്ച്.എസ്. പോങ്ങനാട് /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ജി.എച്ച്.എസ്. പോങ്ങനാട് /മൾട്ടിമീഡിയ റൂം
ജി.എച്ച്.എസ്. പോങ്ങനാട് /ഹൈടെക്ക് ക്ലാസ് റും
ജി.എച്ച്.എസ്. പോങ്ങനാട് /വായനശാല‍‍‍‍
ജി.എച്ച്.എസ്. പോങ്ങനാട് /എല്ലാകുട്ടികൾക്കും ആഴച്ചയിൽഒരിക്കൽ അയൺ റ്റാബിലറ്റൂകൾ നൽകാറൂണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • JRC*

പരീക്ഷയുടെ മാർക്കനുസരിച്ച് JRC യിലേക്ക് കുുട്ടികളെ തിര‌‌‌‌ഞെടുത്തു

  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ

അധ്യപകരുടെ കുീഴി൯ ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു

  • വിദ്യാരംഗം കലാസാഹ്ത്യവേദി

ചോദ്യത്തരവെളകൾ നടത്തുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലശാസ്ത്ര കോൺഗ്രസ്സിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ദിനാചരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
  • ഇക്കോ ക്ലബ്ബ്- എല്ലാ വെളളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു.ജൂൺ 5-ലെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഉപന്യാസരചന, ക്വിസ്സ് മത്സരം, ബോധവല്ക്കരണ ക്ലാസ്സ് എന്നിവ നടത്തി. മുത്തൂറ്റ് ഫിൻ കോർപ്പ് സ്കൂൾ മുറ്റത്ത് അത്തിത്തൈ നട്ടു.
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്-ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ട് അവതരിപ്പിച്ചു.
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ് - എൻ.ആർ.എച്ച്.എമ്മിന്റെ നേതൃത്വത്തിൽ കേശവപുരം ആശുപത്രിയിൽ നിന്നും മെഡിക്കൽ ഓഫീസർ സ്കൂളിൽ വന്ന് ക്ലാസ് എടുത്തു. 8,9,10 ക്ലാസ്സുകളിലെ പെൺകുട്ടികളുടെ അമ്മമാർക്ക് റുബെല്ലാ വാക്സിനേഷനുമായി ബന്ധപ്പെട്ട് മുളക്കലത്തുകാവ് പി.എച്ച്.സിയിലെ ഡോക്ടർ സുധീർ ക്ലാസെടുത്തു. എഫ്. റ്റി. എം ഇല്ലാതിരുന്നതു കാരണം ശുചീകരണപ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നിരുന്നത്.
  • ഇംഗ്ലീഷ് ക്ലബ്ബ്-
  • ഹിന്ദി ക്ലബ്ബ്- ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി ഉപന്യാസരചന. വായന മത്സരം, കവിതാരചന, കഥാരചന ഇവയിലെല്ലാം പങ്കെടുപ്പിച്ചു.
  • ഗണിത ക്ലബ്ബ്- ഗണിതക്ലബ്ബിന്റെ ഭാഗമായി ക്വിസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്. ഗണിതശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുളള പരിശീലനം ക്ലബ്ബിന്റെ ഭാഗമായാണ് നടത്തുന്നത്.
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്- ആഗസ്റ്റ് 6 ഹിരോഷിമാദിനം, ആഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. യുദ്ധത്തിന്റെ ദൂഷ്യഫലങ്ങൾ ബോധ്യപ്പെടുത്തുന്നതിനുളള പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും റാലി നടത്തുകയും ചെയ്തു.
  • ഐ.റ്റി ക്ലബ്ബ്- ആഴ്ച തോറും ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിജ്ഞാനപ്രദമായ സി.ഡികൾ പ്രദർശിപ്പിക്കാറുണ്ട്. ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ് മുതലായവയ്ക്ക് പരിശീലനം നടത്താറുണ്ട്.
  • ഗാന്ധി ദർശൻ|ഗാന്ധി ദർശൻ-
  • ഫോറസ്ടീ ക്ലബ്ബ്ഃ- വൈൽഡ് ലൈഫ് ഫോട്ടോ എക്സിബിഷൻ,, വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സംരക്ഷണം ഫോറസ്റ്റ് ക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.

മികവുകൾ

എസ്.എസ്.എൽ.സി.പരീക്ഷയിൽ ഫുൾ എ+ വാങ്ങിയ 11 വിദ്യായർത്ഥികളിൽ നിന്നും മികച്ച ഒരു വിദ്യാർത്ഥിയ്ക്ക്(ഐശ്വര്യ സമ്പത്ത്) മുത്തൂറ്റ് ഫിൻകോർപ്പിന്റെ(കിളിമാനൂർ ബ്രാഞ്ച്) വകയായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുംനൽകുകയുണ്ടായി. മുഖ്യമന്ത്രിയുടെ ദുരിതാഷ്വാസ നിധിയിലേക്ക്പഠനത്തിനാവശ്യമായ സാധന‌‌ങ്ങൾ,വസ്ത്രങ്ങൾ ‌‍നൽകി


P.T.ഭാസ്കരൻ പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയിൽ(2017)സ്കൂൾതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ബിപിൻരാജ്,ജീവൻ എന്നിവർ പങ്കെടുക്കുകയും വിജയിയ്ക്കുകയും ചെയ്തു.
ഗാന്ധിജയന്തി ദിനാചരണത്തിൽ സമാധാനറാലി നടുന്നു.
ആഗസ്ത് 16 വിരവിമുക്ത ദിനമായി ആചരിച്ചു.
സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചു.

സബ് ജില്ല സ്കൂൾ കലോലത്സവം 7,8,9,10 തീയതികളിൽ നടന്നു.
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് അദ്ധ്യാപകൻ ലേണിംഗ് ബൈ സിംഗിംഗ് എന്ന പ്രോജക്ട് നടപ്പിലാക്കി വരുന്നു. ഈ പ്രോജക്ട് ആർ.എം.എസ്.എ ജില്ലാ തലത്തിൽ തെരഞ്ഞടുത്തിട്ടുണ്ട്.
ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം, ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോ ശേഖരണം മുതലായവ സംഘടിപ്പിച്ചു.
സ്കൂളിൽ കലോൽസവം നടത്തിയതിൽ നിന്നും ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു. അതിൽ അറബിക് കലോൽസവത്തിൽ സെക്കന്റ് ഓവറാൾ കിട്ടി. ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയഐടി മേളകൾക്ക് കുട്ടികളെ പങ്കെടുപ്പിക്കുകയും പ്രവൃത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഫസ്റ്റ് ഓവറാൾ ലഭിക്കുകയുണ്ടായി. കായിക മൽസരത്തിൽ കുട്ടികൾക്ക് ജില്ലാതലം വരെ എത്തുവാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ ജെ.ആർ.സി യുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കലാ കായിക വിഭാഗത്തിൽ അദ്ധ്യാപകരില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
*ഭാഷാ പരിശീലനം
*ശാസ്ത്ര കോൺഗ്രസ് ‌
*ദിനാചരണങ്ങൾ
*ജുൺ 19 വായനാദിനമായി ആ‍ചരിച്ചു‍. വായാദിനതോടനുബന്ധിച്ച് ചോദ്യത്തരവേള നടത്തി
*ഹിന്ദി ഫെസ്റ്റ്
* ഹിന്ദി ഫെസ്റ്റ്
*കരാട്ടെ പരിശീലനം
*നവപ്രഭ ക്ലാസ്
*അറബിക് കലോത്സവം
*ശാസ്ത്രമേള
*ആഴ്ചയിൽ 2 തവണ കുട്ടികൾ നിയന്ത്രിക്കുന്ന അസംബ്ലി നടത്തുന്നു.അസംബ്ലിയിൽ ചോദ്യോത്തരവേളകൽ സംഘടിപ്പിക്കാറുണ്ട്.ഇതിൽ വിജയക്കുന്നവർക്ക് അടുത്തഅസംബ്ലിയിൽ എച്ച്.എമ് സമ്മാന ദാനം നിർവ്വഹിക്കും
*യോഗാക്ലാസ്
ലിറ്റിൽ കൈറ്സ്-ലിറ്റിൽ കൈറ്റസിലെ എല്ലാ കുട്ടികളുടെയും പേര് ചുവടെ നൽകുന്നു
*ശിവ൯
*ആരിഫ് മൂഹമ്മദ്
*കിഷോർ
*കിരൺ
*സീര്യസൂഷ൯
*അനാമിക
*കാർത്തിക് സുരേഷ്
*ഹരി
*ആദിത്യ അരവിന്ദ്
*ആര്യ.എസ്.രാജ്
*ആദി൯ ഷാ
*ജയസൂര്യ
*സൂരജ്.എസ്.ആർ
*മുബീന
*നിധി൯ രാജ്
*വിഷ്ണു
*സൂരജ്
*അഭിനവ് ആർ നായർ
*അഭിനന്ദ്
*പാർവതി
*അദ്വെെത്
*ഹരി കൃഷ്ണ൯
*മുഹമ്മദ് ഷെമീം
*അനാമിക.എസ്.എസ്
*അമീന
*ഫാത്തിമ
*നൂറ
*അജ്മൽ
*ശ്രീലക്ഷ്മി
*അരുണിമ ശ്രീ
*ഗായത്രി
*ശ്രീശാന്ത്
*സൂരജ്.സൂനിൽ


*2019-20 വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ


*മുഹറസിന.എസ്
*രേഷ്മ.ആർ.എസ്സ്
*ശ്രീദേവി.പി
*ജിതേഷ് ജെ.എസ്സ്
*അനന്ദുസുനിൽകുമാർ
*ആര്യസുരേശ് എസ്സ്.എച്ച്
*നാസിയ എസ്സ് എസ്സ്
*ദിപിക ഡി ആർ
*അതിര എ .എസ്സ്
*ഗൗരീ നന്ദനം എസ്സ്
*അമീന എസ്സ്
*സൗരവ് ഡി
ശ്രീശാജ്.എസ്സ്
*ദിപിക ജി ദിനെശഷ്
*സൂര്യചന്ദൻ എസ്സ്.പി
*്േസ്നഹ എസ്സ്
*മുഹമ്മദ് സാബിർ
*മുഹമ്മദ് സുഹയ്ൽ
*ക്രഷ്ണേന്ദു എസ്സ്
*മാഹി ആർ എസ്സ്
*ആരതി എ
*കാവ്യ എം
*നവ്യ എം
*അനക എസ്സ്
*അനുപമ ജെ ആറ്‍
*അനു എസ്സ്
*സുജിത്ത് എസ്സ്
*അര്യ രാജേഷ്
*അനന്തു എ
*അഫ്താഹ്
*അഖിൽ രാജ് ആറ്
*ജയക്രഷ്ണൻ യു

മാനേജ്മെന്റ്

എസ്.എം.സി. ചെയർമാൻ സജി.എസ്.എസ്, മദർ പി.ടി.എ ചെയർമാൻ- സ്മിത, എച്ച്. എം - അനിത.റ്റി.എം, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

*തുളസീ ദാസൻ
*വിജയലക്ഷ്മി(2013)
*മധുസൂദനൻ നായർ(2014)
*മായ(2015)
*അംബിക.പി(2015)
*അനിത.റ്റി.എം(2016)
*ഇന്ദിരഅമ്മ(2017)
ഇന്ദിരഅമ്മ(2018)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുകേശൻ ( എസ്.പി വിജിലൻസ്), സുരേഷ് (അഗ്രികൾച്ചർ ഡയറക്ടർ)

അധ്യാപകർ

  • റാണി.എം.ജി (ഫിസിക്കൽ സയ൯സ്)
  • ഷംന എ.കെ(ഫിസിക്കൽ സയൻസ്)
  • വിശാഖ് ആർ(സോഷ്യൽ സയൻസ്)
  • ര‍ഞ്ജിത് എസ്സ്( സോഷ്യൽസയ൯സ്)
  • ചിന്ദു.സി(ഹിന്ദി)
  • സൈനുലാബ്ദ്ദീ൯(ഗണിതം)
  • ആര്യ(ഗണിതം)
  • ഗിതകുുമാരി(മലയാളം)
  • ജസീന.എസ്(മലയാളം)
  • ബിനിത.പി(ഇംഗ്ലീഷ്)
  • നസീല(ജീവശാസ്ത്രം)
  • സജീവ്.എസ്(കായിക വിനോദം)
  • ഷീജ എ(ലൈബ്രേറിയൻ)
  • അനീഷ് (സി .ഡബ്ല്യൂ.എസ്സ്.എൻ റിസോഴ്സ് പേഴ്സൺ)
പ്രമാണം:Img -20180905
പ്രമാണം:SCHOOL WIKI
1

ചിത്രശാല

<gallery> SCHOOL WIKI.jpg 1,2,3 </gallare>

==

വഴികാട്ടി

{{#multimaps: 8.782520457614355, 76.8446032001833| zoom=18 }}

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|}തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട്- ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട്


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പോങ്ങനാട്&oldid=1280591" എന്ന താളിൽനിന്ന് ശേഖരിച്ചത്