ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്.ചായ്യോത്ത് | |
---|---|
വിലാസം | |
ചായ്യോത്ത് ചായ്യോത്ത്പി.ഒ, , നീലേശ്വരം വഴി 671314 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 19 - 03 - 1956 |
വിവരങ്ങൾ | |
ഫോൺ | 04672230910 |
ഇമെയിൽ | 12044chayoth@gmail.com |
വെബ്‍സൈറ്റ് | ഇല്ല |
കോഡുകൾ | |
സ്കൂൾ കോഡ് | 12044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു ഒ |
പ്രധാന അദ്ധ്യാപകൻ | ശ്രീനിവാസൻ എ പി |
അവസാനം തിരുത്തിയത് | |
10-01-2022 | 12044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നീലേശ്വരം നഗരത്തില് നിന്നും 8 കി മി അകലെ സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ചായ്യോത്ത്ഗവഹയർ സെക്കണ്ടറി സ്കൂൾ. ഏക അധൃാപക വിദൃാലയമായി ആരംഭിച്ച ഈ സ്ഥാപനം ഹയർസെക്കന്ററി ആയി മാറിയിരിക്കുകയാണ്.
ചരിത്രം
'രൂപീകരണ ചരിത്രം' 1956 മാർച്ച് 19 നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ സൗത്ത് കാനറ ഡിസ്‍ട്രിൿറ്റ് ബോർഡ് മെമ്പർ ക൪ഷക പ്രസ്ഥാനത്തിന്റെ നേതാവ് എൻ ഗണപതി കമ്മത്തിന്റെ ഇടപെടൽ മൂലമാണ് വിദ്യാലയം സ്ഥാപിതമായത്. ചായ്യോം ബസാറിലുള്ള അമ്പുവൈദ്യരുടെ കെട്ടിടത്തിലാണ് വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യുപിക്ക് 8ഉം എൽപിക്ക് 5ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂടി, ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. .ഹയർസെക്കണ്ടറിക്കു ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട്. ഹൈസ്കൂളിനും ഭൌതിക ശാസ്ത്ര,രസതന്ത്ര, ജീവശാസ്ത്ര ലാബുകളുണ്ട് (ശാസ്ത്രപോഷിണി ലാബ്)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ലിറ്റിൽകൈറ്റ്സ്
- റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പിസി
- എൻ.എസ്.എസ്
- നേർക്കാഴ്ച
ഓണാഘോഷ പരിപാടികൾ
.മനോഹരമായ രുചിയുളള സദ്യ. .അതിമനോഹരമായ അത്തപ്പുക്കളം. .ഓണക്കളികൾ .മാവേലിയേ വരവേറ്റു.
മാനേജ്മെന്റ്
സർക്കാർവിദ്യാലയം
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ ടി ജോർജ് | |
2 | പി.വി.ഓമനക്കുട്ടി | |
3 | രാഘവ൯ | |
4 | ഇ.കെ അമ്മിണി | |
5 | എ൯ വാസവ൯ | |
5 | കെ കെ മോഹ൯കുമാർ | |
6 | പി പുരുഷോത്തമ൯ | |
7 | പി ജി ഗോപാല൯ ആചാരി | |
8 | എം ഗോപിനാഥ൯ നായ൪ | |
9 | എം ജെ സ്റ്റാനി | |
10 | എം ലാസ൪ | |
11 | കെ സുബാഷ്ചന്ദ്രബോസ് | |
12 | കെ വി അപ്പുക്കുട്ടി | |
13 | പി.എം സരസ്വതി | |
14 | എം എ൯ വിശാലം | |
15 | ഇ ചന്ദ്രമതിക്കുട്ടി | |
16 | എ.രാധ | |
17 | പി ഇ കേശവ൯നമ്പൂതിരി | |
18 | കെ പത്മിനി | |
19 | കെ പി ഗൌരി | |
20 | ലൂസിജോർജ് | |
21 | കെ എം ശാന്ത | |
22 | വി ശങ്കര൯ | |
23 | കെ രാഘവ൯ | |
24 | പ്രഭാവതി | |
25 | വി കെ സുരേന്ദ്ര൯ | |
26 | രാജാമണി പി | |
27 | പി നാരായണ൯ | |
28 | പാർവതി | |
29 | ഇന്ദിരാമ്മ | |
30 | എം വി ബാബുരാജ൯ | |
31 | ശ്രീകൃഷ്ണകായർത്തായ | |
32 | എം ജാനകി രവീന്ദ്ര൯ | |
33 | കെ കെ, ഹേമലത | |
34 | ഡൊമിനിക് എം | |
35 | ഒ ജെ ഷൈല | |
36 | ഓജ | |
37 | കുഞ്ഞിരാമൻ സി | |
38 | നാരായണൻ പി കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:12.2826362,75.1733124 |zoom=13}}
- നീലേശ്വരം 6 കിമീ