സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ

14:03, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25094HS (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
പ്രമാണം:25094-1.jpg
വിലാസം
കിടങ്ങൂർ

സെൻ്റ് ജോസഫ്സ് ഹയർസെക്കൻ്ററി സ്കൂൾ, കിടങ്ങൂർ
,
കിടങ്ങൂർ പി.ഒ പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ0484 2617954
ഇമെയിൽsjhsk1960@gmail.com
കോഡുകൾ
സ്കൂൾ കോഡ്25094 (സമേതം)
എച്ച് എസ് എസ് കോഡ്7214
യുഡൈസ് കോഡ്32080202001
വിക്കിഡാറ്റQ99485907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ658
പെൺകുട്ടികൾ499
ആകെ വിദ്യാർത്ഥികൾ1157
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ177
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ230
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.വി.ഷൈനി
പ്രധാന അദ്ധ്യാപികഎം.ടി.ജെസ്സി
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ പൗലോസ്
എം.പി.ടി.എ. പ്രസിഡണ്ട്ജെയ്സി ജോർജ്ജ്
അവസാനം തിരുത്തിയത്
05-01-202225094HS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ്‌ സെന്റ്‌.ജോസഫ്‌സ്‌ ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ്‌ വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ്‌ എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. 1960-ൽ 40 കൂട്ടികളോട്‌ കൂടി VI-ാം ക്ലാസ്സ്‌ ആരംഭിച്ചത്‌ കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരുന്ന റവ.സി.ബസിലിയായുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഒരു പൂർണ്ണ യു.പി സ്‌കൂളായിത്തീർന്നു. 1969-ൽ ഹെഡ്‌മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിൽ ക്ലെയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നുകൊണ്ടിരുന്നു. 1976-77 കാലഘട്ടത്തിൽ 12 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഒരു ഹൈസ്‌ക്കൂൾ ഇല്ലായിരുന്നതിനാൽ പല കുട്ടികൾക്കും പഠനം നിർത്തേണ്ടിവന്ന സാഹചര്യത്തിൽ ഈ സ്‌കൂൾ ഒരു ഹൈസ്‌ക്കൂളായി ഉയർത്തിരുന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കുമുണ്ടായി. അങ്ങനെ നിരവധി അഭ്യുദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌ഹൈസ്‌ക്കൂളായി ഉയർന്നു. എസ്‌.എസ്‌.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട്‌ കരസ്ഥമാക്കുവാൻ അനേക വർഷത്തേയ്‌ക്ക്‌ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞു എന്നത്‌ സ്ഥാപനത്തിന്റെ ഒരു വലിയ മികവ്‌ തന്നെയാണ്‌.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ട് 2001-ൽ ഒരു Parallel English Medium വും 2005-ൽ ഒരു അംഗീകൃത +2 ഉം ഇവിടെ ആരംഭിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ആധുനിക സജ്ജീകരണങ്ങളോട്‌ കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, Redcross, SPC, St.Joseph'sVolleyball Accademy, Football, LittleKites,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ബാന്റ്‌, ശക്തമായ മാനേജ്‌മന്റ്‌, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊണ്ട് മേൽക്കുമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ

  • ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
  • വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം)
  • വി.ജെ മേരി(സിസ്റ്റർ മേരി ജോസ്)
  • വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്)
  • സി.എ ലില്ലി (സിസ്റ്റർ ലില്ലി ആന്റണി )

അക്കാദമികം

  • സബ് ജക്ട് കൗൺസിൽ
  • എസ്.ആർ.ജി
  • ക്ലബ് പ്രവർത്തനങ്ങൾ
  • പഠനോപകരണ നിർമ്മാണം‌‌
  • ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
  • ദിനാചരണങ്ങൾ
  • നിരന്തര വിലയിരുത്തൽ
  • കലാ-കായിക പ്രവർത്തന പരിചയം
  • പഠന പോഷണ പരിപാടി
  • സ്കോളർഷിപ്പ് പരീക്ഷകൾ
  • ടാലന്റ് സേർച്ച് പരിപാടികൾ
  • പ്രസിദ്ധീകരണങ്ങൾ
  • ഐ.ടി അധിഷ്ഠിത പഠനം
  • അസംബ്ലി
  • സ്കൗട്ട്,ഗൈഡ്,റെഡ് ക്രോസ്
     
    student police cadet
  • പഠനയാത്ര
  • സഹവാസ ക്യാമ്പുകൾ
  • പ്രകൃതി പഠന ക്യാമ്പുകൾ
  • സെമിനാർ ശില്പശാല
  • സ്കൂൾ പാർലമെന്റ്
  • അധ്യാപക ശാക്തീകരണം
     
    spc ഉദ്ഘാടനം
  • മെഗാക്വിസ്
  • അഭിമുഖം
  • സ്കൂൾതല മേളകൾ
  • ഓരോ ക്ലാസിനും ഓരോ പത്രം

പാഠ്യേതരപ്രവർത്തനങ്ങൾ

പ്രവേശനോത്സവം

  • പരിസ്ഥിതി ദിനാചരണം
  • ഇ - ലൈബ്രറി ഉദ്ഘാടനം
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
  • പി.റ്റി.എ. ജനറൽബോഡി
  • ഊർജ്ജസംരക്ഷണസെമിനാർ
  • യോഗാപരിശീലനം
  • ക്ലബ്ബ് ഉദ്ഘാടനം
  • ഐ.ടി. ക്ലബ്ബ് ഉദ്ഘാടനം
  • പുകയില വിരുദ്ധദിനാചരണം
  • സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
  • കെ.സി.എസ്.എൽ. മേഖലാതല ഉദ്ഘാടനം
  • അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
  • സ്കൂൾ പ്രവൃത്തിപരിചയമേള
  • വി. അൽഫോൻസാ ദിനാചരണം
  • റേഡിയോനിലയം
  • സ്കൂൾ ശാസ്ത്രമേള (സയൻസ്, സോഷ്യൽ, കണക്ക്, ഐ.ടി. മേളകൾ)
  • വിര നിർമാർജ്ജന ദിനം
  • സ്കൂൾ കലോത്സവം
  • സ്വാതന്ത്ര്യദിനാഘോ‍ഷം
  • കാർഷിക ദിനാചരണം
  • പ്ലാസ്റ്റിക് നിർമാർജ്ജന റീസൈക്ലിംങ് എക്സ്ബിഷൻ
  • അദ്ധ്യാപക ദിനാചരണം
  • ഓണാഘോഷം
  • സ്പോർട്സ് ‍ഡേ

വയോജന ദിനം

  • ഗാന്ധിജയന്തി (സേവനവാര ദിനം)

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്


പഠനകളരി

  • അബാക്കസ്
  • പ്രസംഗപരിശീലനം
  • സ്വഭാവ ശാക്തീകരണ പരിപാടി
  • സന്മാർഗ്ഗ ക്ലാസ്
  • ലൈംഗിക വിദ്യാദ്യാസം
  • നൃത്തം,സംഗീതം,ബാന്റ്,ചെണ്ട

തണൽകൂട്

സതീർഥ്യർക്ക് തണൽ കൂടൊരുക്കി അല്ലറ ചില്ലറക്കൂട്ടങ്ങൾ കാരണമായി.നിർദ്ധനരായ വിദ്യാർത്ഥികൾക്ക് വീടൊരുക്കി കുട്ടികൾ തങ്ങളുടെ പോക്കറ്റുമണികൾ സമ്പന്നമാക്കി.

  സതീർഥ്യരുടെ  
* വീടിന്റെ പുനർനിർമ്മാണം
* വീടിന്റെ അറ്റകുറ്റപണികൾ
* വീടിന്റെ വൈദ്യുതീകരണം

==വിദ്യാലയ ശക്തികേന്ദ്രങ്ങൾ==

 
sasthramela sub district overall
  • വിദ്യാലയ വികസന സമിതി
  • പി.ടി.എ & എം.പി.ടി.എ
  • പൂർവ്വവിദ്യാർത്ഥി സംഘടന
  • പ്രാർത്ഥനാ ഗ്രൂപ്പ്

മാതാപിതാക്കൾക്കായി

  • ക്ലാസുകൾ
  • വർക്ക്ഷോപ്പുകൾ
  • പാനൽ

സൗഖ്യസ്പർശം

നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ചികിത്സാ സഹായം

പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ

  • അക്ഷരകളരി
  • ചതുഷ് ക്രിയകൾ- അബാക്കസ്, ഒറിഗാമി
     
    ബാരതമാതാ മൽസരം
  • ഇംഗ്ലീഷ് - പഴഞ്ചൊല്ലുകൾ, ശൈലികൾ
  • ഹിന്ദി- വാക്കുകൾ ഉണ്ടാക്കൽ
  • ശാസ്ത്രം-ഇംപ്രവൈസ്‍ഡ് എക്സ്പീരിമെന്റ്സ്
  • സാമൂഹ്യശാസ്ത്രം- അറ്റ് ലസ് നിർമ്മാണം-പ്രാദേശിക വാർത്ത
  • മനീഷാ-ക്വിസ്
  • സാഹിത്യ ക്വിസ്
  • മൂല്യ പരിശീലന കളരി‌
  • ഇൻഫോ - ക്വസ്റ്റ്
  • എക്സിബിഷൻ ഓഫ് സി ഇ കളക്ഷൻ

ചിന്തകൾക്ക് അക്ഷരരൂപം നല്കുന്ന വായനാക്കൂട്ടം

  • ക്ലാസ് തല വായനാകോർണർ
  • ഒരാഴ്ച ഒരു പുസ്തകം
  • ക്ലാസ് തലത്തിൽ വായനാക്കിറ്റുകൾ
  • ആഴ്ചയിൽ ഒരു പിരീഡ് വായനക്കായ്
  • മലയാള മനോരമ,ദീപിക,സത്യദീപം-പത്രങ്ങൾ
  • കുട്ടികളുടെ ദീപിക, കിന്നരി, സ്നേഹസേന,ശാസ്ത്രപഥം
  • ശാസ്ത്രകേരളം,യൂറിക്ക,തളിര്,വിദ്യാരംഗം,എന്നീ മാസികകൾ
  • ആഴ്ചയിൽ അസംബ്ലിയിൽ പുസ്തകപരിചയം
  • ക്ലാസ് ടീച്ചേഴ്സ് വഴിയായുള്ള പുസ്കവിതരണം
  • അമ്മ വായനാക്കൂട്ടം
  • കവിതാശില്പശാല
  • കഥാശില്പശാല


ഭൗതീക സാഹചര്യം

  • ക്ലാസ് മുറികൾ 28
  • ഓഫീസ് റൂം, HM റൂം
  • മൾട്ടിലാബ്-1
  • സ്ത്രീസൗഹൃദ ശൗചാലയങ്ങൾ
  • കളിസ്ഥലം‌
  • ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
  • പാചകപ്പുരയും വിതരണസ്ഥലവും
  • എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
  • സ്കൂൾ പാർലമെന്റ്
  • വേർതിരിച്ച ക്ലാസ് മുറികൾ
  • ചുറ്റുമതിൽ
  • ബയോഗ്യാസ് പ്ലാന്റ്
  • മഴവെള്ള സംഭരണി
  • ഓഡിറ്റോറിയം
  • ലാബ്,ലൈബ്രറി സൗകര്യങ്ങൾ
  • ഐ.സി.ടി സൗകര്യങ്ങൾ
  • പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ
  • വോളിബോൾ കോർട്ടുകൾ-2

==പൊൻതൂവലുകൾ==

 
ഹയർസെക്കന്ററി ഉദ്ഘാടനം
* എയ്‍‍‍ഡഡ് ഹയർ സെക്കന്ററി 2015-16
* SSLC 100% വിജയം -തുടർച്ചയായ വർഷങ്ങളിൽ
* വോളിബോൾ അക്കാദമി
* ജൂഡോ ഹോസ്റ്റൽ 
* എസ്.പി.സി
* സ്കൗട്ട്സ്,ഗൈഡ്സ്,റെഡ്ക്രോസ്

സുവർണ്ണ നിമിഷങ്ങൾ

  • പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ സബ് ജില്ലാ തലം,റവന്യൂ തലം
  • ഐ.ടി മേളയിൽ ഓവറോൾ സബ് ജില്ലാ തലം,റവന്യൂ തലം
       ഐ.ടി മേള- സ്റ്റേറ്റ് 
  • 2014-15 പങ്കാളികൾ -

അജിൻ കുരിയാക്കോസ്-ഐ.ടി പ്രോജക്ട്,Agrade '''''''

 
സ്കൂൽ ശാസ്ത്രമേള
                    അനുപമ നായർ    -  ഐ.ടി ക്വിസ്
  • 2015-16 - അനുപമ നായർ - ഐ.ടി ക്വിസ് - 2-ാം സ്ഥാനം,A grade
  • 2016-17 - അനൽ ജോയ് - ഐ.ടി പ്രോജക്ട് 5-ാം സ്ഥാനം, A grad

സ്കൗട്ട്സ് & ഗൈ‍ഡ്സ്

  ബാലികാബാലന്മാരുടെ സമ്പൂർണ്ണ വ്യക്തിത്വ വികസനത്തിനുതകുന്ന രാഷ്ട്രീയാതീതവും സ്വയം സന്നദ്ധവും വിദ്യാഭ്യാസപരവുമായ ഒരു ആഗോളപ്രസാഥാനമായ സ്കൗട്ട് & ഗൈഡിൽ 200-ഓളം കുട്ടികൾ പരിശീലനം നേടുന്നു.രാഷ്ട്രപതി,രാജ്യപുരസ്ക്കാർ അവാർഡിന് എല്ലാവർഷവും 50-ഓളം കുട്ടികൾ അർഹരാകുന്നു.5 സ്കൗട്ട് മാസ്റ്ററും 4 ഗൈഡ് ക്യാപ്റ്റനും ഇവരെ പരിശീലിപ്പിക്കുന്നു. സദ്സ്വഭാവവും, ബുദ്ധിശക്തിയും, ആരോഗ്യവും, കായികശേഷിയും,സേവന മനോഭാവവും വികസിക്കാനുതകുന്ന രസകരങ്ങളും വിവിധങ്ങളുമായ പ്രവർത്തനങ്ങൾ വഴി അംഗങ്ങളെ ഉത്തമപൗരന്മാരാക്കാൻ ഈ പ്രസ്ഥാനം പരിശീലനം നൽകുന്നു.

2016-17 സംസ്ഥാന വിജയികൾ

==പ്രവൃത്തിപരിചയ മേള==

UP

  • അമൃത ബാബു - പനയോല - A grade
  • സോയ ഷാജു - പാഴുവസ്തു -A grade

HS

  • അമൽ സദാനന്ദൻ - കോക്കനട്ട് ഷെൽ - 3rd A grade
  • ആൻഡേഴ്സൺ ഡേവിസ് - ത്രെഡ് പാറ്റേൺ-A grade
  • ജെസ്ന ജോസ് - പനയോല-A grade
    = ശാസ്ത്രമേള =

UP പ്രോജക്ട് - A grade

  • ഹെൽബ ബെന്നി
  • അനിറ്റ രാജു
 =സാമൂഹ്യ ശാസ്ത്ര മേള=
UP പ്രസംഗം

  • ജോയ്സ് ജോയ്-A grade
== ഐ.ടി മേള==
പ്രോജക്ട്

 * അനൽ ജോയ് -A grade


2016-17 സംസ്ഥാനതല വോളിബോൾ ജേതാക്കൾ

  • കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ സബ് ജൂനിയർ ചാമ്പ്യൻഷിപ്പ്
  5th- ഗോഡ്സൺ ഡേവിസ്, നിതിൻ ദാസ്, രാഹുൽ വിനോദ്

‌ 4th(ഗേൾസ്)- അലീന വർഗീസ്, അയനാമോൾ സി.ബെൻ

  • എറണാകുളം ജില്ലാ സ്ക്കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പ്(ഗേൾസ്)
  1st- സെന്റ് ജോസഫ് സ് എച്ച്.എസ്.എസ് കിടങ്ങൂർ
  • കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ ജൂനിയർ ചാമ്പ്യൻഷിപ്പ്
  2nd- സാന്ദ്ര സാബു, ഗ്ലിപ്ത സാജു
  • കേരള സ്ക്കൂൾ ഗെയിംസ് (ജൂനിയർ ഗേൾസ്)
  4th- രാഹുൽ വിനോദ്, ഗോഡ്സൺ ഡേവിസ്, നിതിൻ ദാസ്,സനൽ സാബു, നിഖിൽ മത്തായി
  • കേരള സ്ക്കൂൾ ഗെയിംസ് (ജൂനിയർ ഗേൾസ്)
  5th- അയനാമോൾ സി.ബെൻ, അനീഷ ഡേവിസ്
  • കേരള സ്ക്കൂൾ ഗെയിംസ് (സീനിയർ ഗേൾസ്)
  2nd- ഷെറീന ഷാജി

2015-16 സംസ്ഥാനതല വോളിബോൾ ജേതാക്കൾ

  • കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ -ജൂനിയർ ബോയ്സ് ചാമ്പ്യൻഷിപ്പ്
  1st- അലക്സ് കല്ലറയ്ക്കൽ
  2nd- ഗ്ലിപ്ത സാജു
  • കേരള സ്റ്റേറ്റ് സ്ക്കൂൾ ഗെയിംസ് -ജൂനിയർ ഗേൾസ്
  4th- ആൽവിൻ ജെയിംസ്
  • കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ -ജൂനിയർ ഗേൾസ്
  5th- റോസ്മിൻ ഡേവിസ്
  • കേരള സ്റ്റേറ്റ് ഗെയിംസ് -ജൂനിയർ ഗേൾസ്
  6th- സാന്ദ്ര സാബു, ഷെറീന ഷാജു
  • കേരള സ്റ്റേറ്റ് സ്ക്കൾ ഗെയിംസ് -ജൂനിയർ ബോയ്സ്
  3rd- അലക്സ് കല്ലറയ്ക്കൽ, അക്ഷയ് സെബാസ്റ്റ്യൻ 
  • കേരള സ്റ്റേറ്റ് സ്ക്കൂൾ ഗെയിംസ് -സീനിയർ ബോയ്സ്
  4th- അഖിൽ വർഗീസ്
        അലക്സ് ബെന്നി കണ്ണംമ്പിള്ളി
  • പി.വൈ.കെ.എ സ്റ്റേറ്റ്തലം - ബോയ്സ്
  5th- അലക്സ് ബെന്നി
        അക്ഷയ് സെബാസ്റ്റ്യൻ
  • കേരള സ്റ്റേറ്റ് അസോസിയേഷൻ മിനി ചാമ്പ്യൻഷിപ്പ്
  4th- അഖിൽ മാർട്ടിൻ

ജൂഡോ

2016-17 അധ്യയന വർഷത്തിലാണ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പെൺകുട്

}}

ഹായ്സ്കൂൾ കുട്ടിക്കൂട്ടം

പ്രമാണം:Mangalavanam.resized.JPG.JPG
സ്കൂൽ ശാസ്ത്രമേള

വഴികാട്ടി


{{#multimaps:10.19957,76.40967|zoom=18}}

സ്കൂൾ ശാസ്ത്രമേള ഐ.ടി പ്രോജക്ട് കുട്ടിയുടെ പേര് - ഹൃതിക് രാജ് വിഷയം - Curing Greenary

          A Vanishing Treasure on the topic disappearing the traditional plants
 
Project Exhibition

പ്രോജക്ടുമായി ബന്ധപ്പെട്ട് സന്ദർശിച്ച സ്ഥലം - മംഗളവനം

                                (ആയുർവേദ ഫാർമസി മെഡിസിനൽ പ്ലാന്റ്സ് ഗാർഡൻ)
 
ആയുർവേദ ഫാർമസി

ഐ.ടി പ്രോജക്ടുമായി ബന്ധപ്പെട്ട് സ്കൂൾവിക്കിയിൽ മലയാളം കംമ്പ്യൂട്ടിങ്ങ് നടത്തുന്നതിനും സ്കൂൾവിക്കി അപ്ഡേഷൻ ചെയ്യുന്നതിനും ഹായ് സ്കൂൾ കുട്ടിക്കൂട്ടം വിദ്യാർത്ഥികൾ സഹായിച്ചു.

 
സ്കൂൾ കുട്ടിക്കൂട്ടം
 
മംഗളവനം
 
Interview with an Ayurveda doctor

'''''''