സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
| സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല | |
|---|---|
| വിലാസം | |
കണ്ണിമല കണ്ണിമല പി.ഒ. , 686509 , കോട്ടയം ജില്ല | |
| സ്ഥാപിതം | 15 - 08 - 1975 |
| വിവരങ്ങൾ | |
| ഫോൺ | 04828 211160 |
| ഇമെയിൽ | kply32059@yahoo.co.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32059 (സമേതം) |
| യുഡൈസ് കോഡ് | 32100400913 |
| വിക്കിഡാറ്റ | Q87659187 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 165 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 165 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സി. ആനി കെ ഒ |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജി പരിയാരത്തുകുന്നേൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിമോൾ ബി |
| അവസാനം തിരുത്തിയത് | |
| 05-01-2022 | Sjhskannimala |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണിമല ഇടവക വികാരിയായിരുന്ന റവ.ഫാദർജോർജ് ഒലക്കപ്പാടി 1975 ആഗസ്ത് 15ന് സെൻറ് ജോസഫ് ഹൈസ്കൂൾഎന്ന നാമധേയത്തിൽവിദ്യാലയത്തിന് തറക്കല്ലിട്ടു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക മാനേജരും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. കെ. പങ്കജാക്ഷൻ 1976 ജൂണ് ഒന്നിന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ ശ്രീ. എൻ . ജെ .തോമസ് സ്കൂൾ ചുമതലകൾ നിർവഹിച്ചു. 1978 ജൂണിൽ ശ്രീ. തോമസ് മാത്യ ആദ്യ പ്രഥമാധ്യാപകനായി നിയമിതനായി. അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചപ്പോൾ ശ്രീ.എൻ . ജെ .തോമസ് തൽസ്ഥാനം വഹിച്ചു. റവ.ഫാദർ സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ഇടവക പ്രധിനിധികളുടെ അനുമതിയോടെ സ്കൂൾ സാരഥ്യം ഉപവിസന്യാസിനി സമൂഹത്തിന് കൈമാറി.2002ൽ ആണ് കൈമാറ്റം നടന്നത്. തുടർന്ന് റിട്ടയർ ചെയ്ത ഒഴിവുകളിലേക്ക് സിസ്റ്റേഴ്സിനെ നിയമിച്ചു. 2007 ൽ പ്രധമാധ്യാപകൻ ശ്രീ.എൻ.ജെ തോമസ് വിരമിച്ചു. പ്രസ്തുത ഒഴിവിലേക്ക് സി. റൂത്ത് നിയമിതയായി.തോട്ടം മേഖലയിലെ കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി നിതാന്ത ജാഗ്രതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- മള്ട്ടിമീഡിയ സൗകര്യങ്ങളോടുകൂടിയ ക്ളാസ്സ്റൂം
- സുസജ്ജമായ കമ്പ്യട്ടർലാബ്
- പ്രഗത്ഭകായികാധ്യാപകന്റെ നേതൃത്വത്തിലുള്ള കായികപരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗൈഡിംഗ്
- ഔഷധത്തോട്ടം
- സയൻസ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- ഐ.റ്റി. ക്ലബ്
- ഇക്കോ ക്ലബ്
- ഹെൽത്ത് ക്ലബ്
- റെഡ് ക്രോസ്
- സ്കൗട്ട്
- എനർജി ക്ലബ്
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോർപ്പറേറ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.തോമസ് മാത്യു
- ശ്രീ.എൻ.ജെ.തോമസ്
- സിസ്റ്റർ ഏലിയാമ്മ കെ ജെ
- സിസ്റ്റർ ത്രേസ്യാമ്മ പി ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനിൽകുമാർ കെ - ട്രഷറി ഓഫീസർ
- വർക്കി എം വി - എച്ച്.എം മണിപ്പുഴ
- ജോസ് കുട്ടി മാത്യ - എച്ച്.എം.മുണ്ടക്കയം
- ജയിംസ് ജോസഫ് - ഡോക്ടർ
- രഘുനാഥൻ - ഏജീസ് ഓഫീസ്
- വൽസമ്മ കരുണാകരൻ- യൂണിവേഴ്സസിറ്റി രജിസ്ട്രാർ
- കാർത്തിക എം നായർ - ആയുർവേദ ഡോക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|