സി എം എസ് എച്ച് എസ് കറ്റാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി എം എസ് എച്ച് എസ് കറ്റാനം | |
---|---|
വിലാസം | |
കറ്റാനം കറ്റാനം , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1880 |
വിവരങ്ങൾ | |
ഫോൺ | 0479 2334480 |
ഇമെയിൽ | cmshsktnm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36003 (സമേതം) |
യുഡൈസ് കോഡ് | 32110600204 |
വിക്കിഡാറ്റ | Q87478534 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഭരണിക്കാവ് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 368 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റ്റി. എം. ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | എം. ഡി. ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ കുഞ്ഞുമോൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1880 ജുണിൽ ഒരു ഓലക്കെട്ടിടത്തിൽ 15കുട്ടികളുമായി ഒരു പ്രൈമറിസ്ക്കൂൾ സ്ഥാപിച്ചു.1921-ൽ സ്ക്കൂളിൽ തേഡ്ഫോറം ആരംഭിച്ചു.1949-ൽ ഇത് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടൂ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെ൯റിൽ പ്രവ൪ത്തിക്കുന്ന സി. എം. എസ് ഹൈസ്ക്കൂൾ റൈറ്റ്.റവ.മലയിൽ സാബു കോശി തിരുമേനിയുടെ അനുഗ്രഹത്താൽ പുരോഗതിയിലേക്ക് നയിക്കപ്പെടുന്നു. റവ.സുമോദ് സി ചെറിയാൻ മാനേജരായും കറ്റാനം സെ൯റ്റ്.ജയിംസ് ഇടവകവികാരി റവ. ലെവിൻ കോശി ലോക്കൽ മാനേജരായും പ്രവർത്തിച്ചു വരുന്നു. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെന്റിന്റെ കീഴിൽ പ്രവ൪ത്തിക്കുന്നു.റൈറ്റ്.റവ.മലയിൽ സാബു കോശി ബിഷപ്പ് പരമാധികാരിയായും റവ.സുമോദ് സി. ചെറിയാൻ മാനേജരായും കറ്റാനം സെ൯റ്റ്.ജയിംസ് ഇടവകവികാരി റവ. ലെവിൻ കോശി ലോക്കൽ മാനേജരായും പ്രവർത്തിച്ചു വരുന്നു.
അംഗീകാരങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | കെ.സി ജോർജ് | 1951-54 |
2 | സി.കെ.ജെ.ചെറിയാൻ | 1955-60 |
3 | കെ.ഒ ഉമ്മൻ | 1960-63 |
4 | വി.ഐ ജോർജ് | 1963-66 |
5 | പി.സി നൈനാൻ | 1966-71 |
6 | വി.ഐ കുര്യൻ | 1971-73 |
7 | കെ.സി ഫിലിപ്പോസ് | 1973-81 |
8 | ജോർജ് .പി മാത്യു | 1981-86 |
9 | പി.കെ കുരുവിള | 1986-89 |
10 | അന്നമ്മ വർഗീസ് | 1989-90 |
11 | റ്റി.വി വർഗീസ് | 1990-93 |
12 | പൊന്നമ്മ തോമസ് | 1993-94 |
13 | സാറാമ്മ കോശി | 1994-97 |
14 | നാൻസി ചെറിയാൻ | 1997-2003 |
15 | ഏലിയാമ്മ ജോസഫ് | 2003-2006 |
16 | സൂസന്നാമ്മ ഡി. | 2006-2007 |
17 | ജോൺ വർഗീസ് | 2007-2012 |
18 | ജോൺസി ജോൺ | 2012-2013 |
19 | ഷീല സോളമൻ | 2013-2014 |
20 | ഏലിയാമ്മ ജോൺ | 2014-2015 |
21 | ജസ്സി വർഗീസ് | 2015-2016 |
22 | മീനു മറിയം ചാണ്ടി | 2016-2019 |
23 | ഷാജി കെ.പി | 2019- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എം വർഗീസ് : സ്വാതന്ത്ര്യസമരസോനാനി,ഉത്തരവാദഭരണ പ്രക്ഷോഭത്ത്ന്റെ നേതാവ്, ൽ തിരുവിതാംകൂർ അസംബ്ലി തെരഞ്ഞെടുപ്പിൽ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു
- മുൻ എം,ൽ.എ വി. കേശവൻ
- ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീമതി നഫീസത്ത് ബീവി
- ഡിസ്ക്ട്രിറ്റ് ജഡ്ജിയായിരുന്ന ഐക്കരേത്ത് ശ്രീ രാജേന്ദ്രൻ
- ശ്രീനാരായണ കോളേജ് പ്രി൯സിപ്പലായിരുന്ന പ്രൊഫ.ടി.സി.ആർ.സുകുമാരി.
- ചങ്ങനാശ്ശേരി എ൯.എസ്.എസ് കോളേജിൽ പോളിറ്റിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ.ശാന്തകുമാരിക്കുഞ്ഞമ്മ .
- ഫിലിം അസോസിയേറ്റ് ഡയറക്ടർ ജോൺ കെ. പോൾ
- 2021 സംസ്ഥാന ടി.വി സീരിയൽ അവാർഡ് നേടിയ രശ്മി അനിൽ
വഴികാട്ടി
- കായംകളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു. കറ്റാനം ജംഗ്ഷനു സമീപം.