ജി ബി എച്ച് എസ് എസ് ചെറുകുന്നു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണപുരം പഞ്ചായത്തിലെ ചെറൂകൂന്ന് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്...
ജി ബി എച്ച് എസ് എസ് ചെറുകുന്നു | |
---|---|
വിലാസം | |
ചെറുകുന്ന് ചെറുകുന്ന് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0497 2861188 |
ഇമെയിൽ | gbhscherukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13028 (സമേതം) |
എച്ച് എസ് എസ് കോഡ് | 13034 |
യുഡൈസ് കോഡ് | 32021401010 |
വിക്കിഡാറ്റ | Q64460681 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 849 |
ആകെ വിദ്യാർത്ഥികൾ | 849 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 280 |
പെൺകുട്ടികൾ | 240 |
ആകെ വിദ്യാർത്ഥികൾ | 520 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാഗേഷ് സി |
പ്രധാന അദ്ധ്യാപിക | അജിത ഒ പി |
പി.ടി.എ. പ്രസിഡണ്ട് | എം ഗണേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ലജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1918 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് .Boys school,Girls school എന്നിങ്ങനെ റോഡിനിരുവശങ്ങളിലുമയി പ്രവർത്തിക്കുന്നു.
1918 ആഗസ്തിൽ അന്നത്തെ തലശ്ശേരി താലൂക് ബോർഡ് ചെറുകുന്നിൽ ഒരു മിഡിൽ സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകി. ആ വർഷം തന്നെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1920-21 ആവുമ്പോയേകും സ്കൂളിൽ അനവധി വിദ്യാർത്ഥികൾ ചേർന്നിരുന്നു. വർധിച്ചുവന്ന വിദ്യാർത്ഥികളുടെ എണ്ണം തന്നെ ഇവിടെ ഒരു ഹൈസ്കൂൾ വേണമെന്ന നിലവരുത്തി. തുടർന്ന് പ്രദേശത്തെ പ്രമുഖ വ്യക്തികളെ ഏകീകരിച്ചു ഒരു ഹൈസ്കൂൾ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ഊർജസ്വലമാക്കി. പ്രവർത്തനഫലമായി എട്ടു ക്ലാസുകൾ നടത്തുവാൻ പ്രാപ്തമായ ഒരു വലിയ താത്കാലിക ഷെഡ് ഹൈസ്കൂൾ നടത്തിപ്പിന്റെ ആവശ്യാർത്ഥം കെട്ടിയുണ്ടാക്കി. ആകൊല്ലം തന്നെ സ്കൂൾ പ്രവർത്തനം തുടങ്ങുവാനുള്ള അനുമതി അധികൃതന്മാരിൽ നിന്ന് ലഭിച്ചു. ഹൈസ്കൂൾ ഉത്ഘാടനവും നടന്നു.കുടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈ സ്കൂൾ വിഭാഗത്തിൽ 18 ക്ലാസ്സ്, പ്രൈമറി വിഭാഗത്തിൽ 9 ക്ലാസ്സ്, ഹയർ സെക്കൻന്ററി വിഭാഗത്തിൽ 8 ക്ലാസ്സ്,ഒരു ഭാഷ പഠന ക്ലാസ്സ് എന്നിങ്ങനെ ആണ് ഉള്ളത്. ഏകദേശം 1.36 ഏക്കർ ചുറ്റളവിൽ ആണ് സ്കൂൾ നിലനില്കുന്നത്. ജലസംഭരണി ആയി രണ്ട് കിണറുകളും,സൗകര്യത്തോട് കൂടിയ ഗേൾസ് ഫ്രണ്ട്ലി മുറിയും ഉണ്ട്.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ കമ്പ്യൂട്ടർ ശാസ്ത്രം (05), ശാസ്ത്രം (01), കോമേഴ്സ് (39) എന്നി വിഭാഗങ്ങൾ ആണ് ഉള്ളത്.കുടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. * സയൻസ് ക്ലബ്ബ് * ഗണിത ക്ലബ്ബ് * സാമൂഹ്യശാസ്ത്ര ക്ലബ്ബ് 'ഐ. ടി ക്ലബ്ബ് ': ജി ബി എച്ച് എസ് എസ് ചെറുകുന്ന് സ്കൂളിൽ ഐ.ടി ക്ലബ്ബ് നല്ല രീതിയിൽ നടക്കുന്നു. വിദ്യ൪ത്ഥികളുടെ സഹകരണത്തോടെ നടക്കുന്ന ഈ സംരംഭം ഭാവി തലമുറക്ക് ഏറെ സഹായകരമാണ്. * റോഡ് സേഫ്റ്റി ക്ലബ്ബ് * ലിറ്ററേച്ചർ ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗോപാലൻ.കെ
ഭരതൻ
ബാലകൃഷ്ണമാരാർ
ഭവാനി
അബൂബക്കർ
ശ്രീമണി
എൻ.രാമകൃഷ്ണൻ
സതീമണി
മധുസൂദനൻ
എൻ.ശശി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. ഇ.കെ.നായനാർ(മുൻ മുഖ്യമന്ത്രി)
- ശ്രീ. ഇ.പി ജയരാജൻ.
- ശ്രീ. പി.സി. നമ്പ്യാർ.
- ശ്രീ. ടി.പി. പത്മനാഭൻ നായർ.
ചിത്രശാല
വഴികാട്ടി
- കണ്ണപൂരം റെയില്വേ സ്റ്റേഷനില് നിന്ന് ഏകദേശം 1കി.മീ.