ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി

15:44, 29 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42086 (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. .

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി
വിലാസം
ജവഹർകോളനി

എക്സ് കോളനി ,പാലോട്
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04722876825
ഇമെയിൽjawaharcolonyups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ ഷാജഹാൻ
അവസാനം തിരുത്തിയത്
29-01-201942086
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 
School Logo

1961ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച ജി.എച്ച്.എസ്. ജവഹർകോളനി 1980ൽ അപ്പർ പ്രൈമറി സ്കൂളായി 2013ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ ഗവണ്മെന്റ് അംഗീകാരമുള്ള എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ് സ്കൂൾ ക്യാമ്പസ്
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ഫിലിം ക്ലബ്
  • കാർഷിക ക്ലബ്

കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം
ഹായ് കുട്ടിക്കൂട്ടം

ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ  കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് .  ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്  ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ  പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ്  ആൻഡ് ഗ്രാഫ്റ്റിങ്  എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്‌ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും  സംസ്ഥാനതലത്തിൽ  മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ  ഭാഗമായി ട്രോപിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ  ദേശീയോത്സവമായ  പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട് 

എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്തത് മുതൽ നാലു വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ് കായിക മേളകളിൽ അഭിനാര്ഹമായ നേട്ടമാണ് അവകാശപെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്‌സിൽ

പോസ്റ്റർ

2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ
ഞങ്ങളുടെ സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

http://www.jawaourschool.yolasite.com

വിജയോത്സവം 2016

സ്കൂൾ ഡോക്യൂമെന്ററി നിർമാണം 

മലയാള തിളക്കം
എല്ലാകുട്ടികൾക്കും വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മലയാള തിളക്കം അധ്യാപക ട്രെയിനിങ്ങും ട്രൈ ഔട്ട് ക്ലാസ്സുകളും നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ പതിനാലു സ്കൂളിലെ ടീച്ചേർസ് പങ്കെടുത്തു .
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി / മികവ്
രണ്ടായിരത്തി പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ് പുറത്തിറക്കിയ അറബി മാഗസിൻ കാണുന്നതിനായി നമ്മുടെ ബ്ലോഗ് കാണുക മറ്റു വിവരങ്ങൾക്കും വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം
http://ghsjawaharcolony.blogspot.in/
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി / ലോഗോൺ ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ

അദ്ധ്യാപകർ

ഹൈസ്കൂൾ അദ്ധ്യാപകർ
എൽ പി വിഭാഗം അധ്യാപകർ
യു പി വിഭാഗം അധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|}