ഗവ.എച്ച്എസ്എസ് തരിയോട്

04:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ.എച്ച്എസ്എസ് തരിയോട്
വിലാസം
കാവുംമന്ദം, വയനാട്

കാവുമന്ദം- പി.ഒ, കൽപ്പറ്റ, വയന്ട്
,
673121
,
വയനാട് ജില്ല
സ്ഥാപിതംതിങ്കൾ - ജൂൺ - 1957
വിവരങ്ങൾ
ഫോൺ049630250564
ഇമെയിൽhmghssthariode@g mail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ. കെ .ജയരാജൻ
പ്രധാന അദ്ധ്യാപകൻനിർമ്മല. കെ. പി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുമന്ദം ടൗണിന് സമീപമാ​ണ് തരിയോട് ഗവൺമെൻറ് ഹയര്സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിൻറെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാർ ജില്ല ഹയർ എലിമെൻററി സ്ക്കൂളായിട്ടാ​ണ് പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ തരിയോട് ജി.എൽ,പി,സിക്കൂൾ സ്ഥിതി ചെയ്യുന്ന ക​ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോൻ എന്നയാളുടെ വാടകകെട്ടിടത്തിലാണ് 1957-ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970-ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതൽ +2 വരെ ഏകദേശം 1200-ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാർത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുൻനിരയിലുള്ള സ്ക്കൂളുകളിൽ ഒന്നാണ്. 2007 - ൽ സുവർണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളിൽ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.644809, 76.006370|zoom=13}}


"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_തരിയോട്&oldid=391060" എന്ന താളിൽനിന്ന് ശേഖരിച്ചത്