മാതൃകാപേജ്
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
(ശ്രദ്ധിക്കുക: 'സ്കൂൾവിക്കി തിരുത്തൽപരിശീലനം ലക്ഷ്യമാക്കി മാത്രം സൃഷ്ടിക്കപ്പെട്ടതാണ് ഈ താൾ. സ്കൂൾവിക്കിയുടെ പേജുകളിൽ എന്തൊക്കെ ചേർക്കാം എന്തെല്ലാം ചേർക്കരുത് എന്ന ധാരണ ലഭിക്കുന്നതിനുള്ള ഒരു മാതൃക മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. ഓരോ കണ്ണിയിലും വിശദീകരണമുണ്ട്. സഹായം താളിലെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. നയം പാലിക്കാത്ത താളുകളോ, താളിലെ വിവരങ്ങളോ, ചിത്രങ്ങളോ മായ്ക്കപ്പെടാം. ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവ്വാഹകർ സഹായിക്കും. സാങ്കേതിക തടസ്സമുണ്ടെങ്കിൽ, സ്കൂൾവിക്കി ഹെൽപ് ഡെസ്ക്കിലോ സ്റ്റേറ്റ് കോർഡിനേറ്ററെയോ ബന്ധപ്പെടാവുന്നതാണ്.
- ഏറ്റവും മുകളിലായി വിദ്യാലയത്തിന് ഉചിതമായ ടാബ് ചേർക്കണം. വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ ടാബുകൾ ഇവിടെനിന്നും പകർത്താം
- ടാബിന് താഴെയായി prettyurl ചേർക്കണം. സമ്പൂർണ്ണയിലെ ഇംഗ്ലീഷിലുള്ള പേരാണ് ഇതിൽ ചേർക്കേണ്ടത്. വിശദവിവരങ്ങൾ ഇവിടെയുണ്ട്
- ഇൻഫോബോക്സിന് മുകളിയായി ഒരു ചെറിയ ആമുഖം വേണം. ഏത് ജില്ലയിലെ ഏത് വിദ്യാഭ്യാസ ജില്ലയിൽ ഏത് ഉപജില്ലയിലാണ് വിദ്യാലയമുള്ളത് എന്ന് വ്യക്തമാക്കാം. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന് എന്തെങ്കിലും ശ്രദ്ധേയതയുണ്ടെങ്കിൽ അക്കാര്യവും ഏതെങ്കിലും പ്രമുഖവ്യക്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതും ചേർക്കാം. എന്നാൽ ആമുഖം എന്ന തലക്കെട്ട് വേണ്ടതില്ല.
- {{Infobox School എന്ന ഇൻഫോബോക്സ് ടെംപ്ലേറ്റ് തന്നെ ഉപയോഗിക്കണം. {{Infobox AEOSchool എന്ന പഴയ ഇൻഫോബോക്സ് ചേർത്തിട്ടുള്ള പ്രൈമറിവിദ്യാലയങ്ങളുടെ ഇൻഫോബോക്സിലെ വിവരങ്ങൾ കാണാൻ സാധിക്കില്ല. മൂലരൂപം തിരുത്തുക എന്ന ഓപ്ഷൻ വഴി, പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ചേർത്ത് വിവരങ്ങൾ നൽകണം.
- പുതിയ ഇൻഫോബോക്സ് ടെംപ്ലേറ്റ് ഇവിടെയുണ്ട്. പകർത്തിയാൽ മതിയാവും
(Infobox ടെംപ്ലേറ്റിലെ വിവരങ്ങളൊന്നും മായ്ക്കരുത്. ഉദാഹരണത്തിന്, ഒരു പ്രൈമറി വിദ്യാലയത്തിന്റെ താളിൽ ചേർക്കുന്ന ടെംപ്ലേറ്റിലും ഹയർസെക്കന്ററിയുമായി ബന്ധപ്പെട്ട വരികൾ ഉണ്ടാവാം. അവ മായ്ക്കരുത്. നിങ്ങളുടെ സ്കൂളിന് ഉചിതമായ വിവരങ്ങൾ മാത്രം = ന് ശേഷം ചേർക്കുക. = ചിഹ്നത്തിന് ശേഷം വിവരങ്ങൾ ചേർക്കപ്പെട്ടാൽ മാത്രമേ ആ ഫീൽഡ് പ്രദർശിപ്പിക്കുകയുള്ളൂ. നിങ്ങളുടെ സ്കൂളിന് ആവശ്യമില്ലായെന്ന ധാരണയിൽ വരികൾ മായ്ച്ചാൽ, ഇൻഫോബോക്സിലെ ചില പരാമീറ്റേഴ്സ് പ്രവർത്തിക്കാതെ വരും. ഇവിടെ ചേർക്കുന്ന ചിത്രം മാനദണ്ഡങ്ങൾ പാലിക്കുന്നതും സ്കൂളിന്റെ ഘടന വ്യക്തമാക്കുന്നതുമായിരിക്കണം. ലോഗോ ഉണ്ടെങ്കിൽ ചേർക്കാം.)
| മാതൃകാപേജ് | |
|---|---|
| വിലാസം | |
മാതൃകാപേജ് 671318 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 05 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0467 000000 |
| ഇമെയിൽ | modelpageschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 999999 (സമേതം) |
| എച്ച് എസ് എസ് കോഡ് | 888888 |
| വി എച്ച് എസ് എസ് കോഡ് | 777777 |
| യുഡൈസ് കോഡ് | 9999999999 |
| വിക്കിഡാറ്റ | Q99999 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ബേക്കൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | ഹോസ്ദുർഗ് |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 548 |
| പെൺകുട്ടികൾ | 808 |
| ആകെ വിദ്യാർത്ഥികൾ | 1646 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 98 |
| പെൺകുട്ടികൾ | 155 |
| ആകെ വിദ്യാർത്ഥികൾ | 300 |
| അദ്ധ്യാപകർ | 25 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 99 |
| പെൺകുട്ടികൾ | 101 |
| ആകെ വിദ്യാർത്ഥികൾ | 200 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പേര് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പേര് |
| വൈസ് പ്രിൻസിപ്പൽ | പേര് |
| പ്രധാന അദ്ധ്യാപകൻ | പേര് |
| പ്രധാന അദ്ധ്യാപിക | പേര് |
| സ്കൂൾ ലീഡർ | പേര് |
| ഡെപ്യൂട്ടി സ്കൂൾ ലീഡർ | പേര് |
| പി.ടി.എ. പ്രസിഡണ്ട് | പേര് |
| എം.പി.ടി.എ. പ്രസിഡണ്ട് | പേര് |
| എസ്.എം.സി ചെയർപേഴ്സൺ | പേര് |
| സ്കൂൾവിക്കിനോഡൽ ഓഫീസർ | പേര് |
| അവസാനം തിരുത്തിയത് | |
| 24-09-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.[1]) കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിൽ മുഴുവനായി ചരിത്രം നൽകുാം..)
(കുറിപ്പ്: ഉപതാൾ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം )
ഭൗതികസൗകര്യങ്ങൾ
- (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകാം.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ റേഡിയോ (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ഉപതാളിൽ ചേർക്കുക)
മാനേജ്മെന്റ്
സർക്കാർ വിദ്യാലയമാണെങ്കിൽ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം. കൂടുതൽ വിവരങ്ങൾ ചേർക്കാനുണ്ടെങ്കിൽ മാനേജ്മെന്റ് എന്ന ഉപതാൾ സൃഷ്ടിച്ച് ആ പേജിൽ ചേർക്കുക. (മാനേജ്മെന്റിനെക്കുറിച്ച് പുകഴ്ത്തിയെഴുതാനുള്ള ഇടമല്ല ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക)
മുൻ സാരഥികൾ
(പട്ടിക ചേർക്കാം - സഹായകഫയൽ: പിഡിഎഫ് , വീഡിയോ)
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
സ്കൂൾ വിഭാഗം
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 |
ഹയർസെക്കണ്ടറി വിഭാഗം
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ||
| 2 | ||
വി.എച്ച്.എസ്.സി. വിഭാഗം
| ക്രമ നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ||
| 2 | ||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം. വളരെ വലിയ പട്ടികയാണെങ്കിലും വിശദവിവരങ്ങൾ ചേർക്കേണ്ടതായിട്ടുണ്ടെങ്കിലും പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ എന്ന ഒരു ഉപതാൾ സൃഷ്ടിക്കുക )
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ (ചുരുക്കം ഇവിടെ നൽകി വിശദമായി അംഗീകാരങ്ങൾ എന്ന ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
- തീവണ്ടി വഴി യാത്ര ചെയ്യുന്നവർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
- വിമാനത്താവളത്തിൽ നിന്നുള്ള മാർഗ്ഗം രേഖപ്പെടുത്താം.
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക
നിലവിൽ മാപ് ചേർത്തിട്ടില്ലെങ്കിൽ അല്ലെങ്കിൽ മാപ് തെറ്റാണെങ്കിൽ ചേർക്കുക. മാപ് ചേർക്കാൻ സാധിക്കുന്നില്ലെങ്കിൽ {{map}} എന്ന ഫലകം ചേർത്ത് സേവ് ചെയ്യുക. അപ്പോൾ താഴെക്കാണുന്ന തരത്തിൽ ഒരു സന്ദേശം വരും. ഇങ്ങനെ ഇക്കാര്യം കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിക്കും.
പുറംകണ്ണികൾ
( ഫേസ്ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)
- ഫേസ്ബുക്ക് https://www.facebook.com/hm.modelgad
- ബ്ലോഗ് https://modelgad.blogspot.com/
- ഇൻസ്റ്റാഗ്രാം https://www.instagram.com/modelgad/
- യൂട്യൂബ് ചാനൽ https://www.youtube.com/channel/modelgad
അവലംബം
- ↑ Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum