ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര | |
---|---|
വിലാസം | |
വിതുര ഗവ.വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂൾ വിതുര , വിതുര പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 0472 2856202 |
ഇമെയിൽ | gvhssvithura@gmail.com |
വെബ്‍സൈറ്റ് | Http://Govtvhssvithura.Blogspot.In/ |
കോഡുകൾ | |
സ്കൂൾ കോഡ് | 42059 (സമേതം) |
എച്ച് എസ് എസ് കോഡ് | 01145 |
വി എച്ച് എസ് എസ് കോഡ് | 901002 |
യുഡൈസ് കോഡ് | 32140800108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വിതുര പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 476 |
പെൺകുട്ടികൾ | 485 |
ആകെ വിദ്യാർത്ഥികൾ | 961 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 226 |
പെൺകുട്ടികൾ | 216 |
അദ്ധ്യാപകർ | 25 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 87 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷാജി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മജ്ജുഷ |
വൈസ് പ്രിൻസിപ്പൽ | സിന്ധു ദേവി T S |
പ്രധാന അദ്ധ്യാപിക | സിന്ധു ദേവി T S |
പി.ടി.എ. പ്രസിഡണ്ട് | രവിബാല൯. |
എം.പി.ടി.എ. പ്രസിഡണ്ട് | വീണ |
അവസാനം തിരുത്തിയത് | |
12-07-2024 | Gv&hssvithura |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ വിദ്യാലയമാണ് വിതുര ഗവണ്മെന്റ് & വൊക്കേഷണൽ ഹയർസെക്കന്ററി സ്‍കൂൾ.തുടർവായനയ്‍ക്ക‍്
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ദിനാചരണങ്ങൾ ജി.വി.എച്ച്.എസ്സ്.എസ്സ്. വിതുര
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങൾ 27/01/2017 വെള്ളിയാഴ്ച രാവിലെ 10മണിക്ക് സ്കൂൾ അസംബളിയിൽ വച്ച് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിക്ക് ആശംസകളർപ്പിച്ചുകൊണ്ടു ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.വേണുോപാൽ സാർ സംസാരിച്ചു.തകർന്നുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളെ സംരക്ഷികകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൽഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഹൈസ്കൂൾ HMഅനിത ടീച്ചർ, VHSEസീനിയർ അസിസ്റ്റന്റ് സൂസൻ ടീച്ചർ, PTAപ്രസിഡന്റ് ശ്രീ.വിനീഷ് കുമാർ, അദ്ധ്യാപകനായ ശ്രീ.ഷാഫി സാർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് അഭിമന്യു, കുുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10-ാംക്ലാസ്സിലെ അനന്തു ഗ്രീൻ പ്രോട്ടോകോളിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണം നൽകി. തുടർന്ന് 11മണിക്ക് പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഒന്നിച്ചുചേർന്ന് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിജ്ഞയെടുത്തു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് പത്മനാഭൻ നായർ, മുൻ ചീഫ് സെക്രട്ടറി ശ്രീ ബാബു ജേക്കബ് ഐ.എ.എസ്. വിശിഷ്ട സേവനത്തിനു രാഷ്ട്രപതിയുടെ സേനാമെഡൽ നേടിയ ലഫ്.കേണൽ കെ.കെ. അനിൽകുമാർ, യൂ.എൻ. ഡെപ്യൂട്ടേഷനിൽ യൂറോപ്പിൽ പ്രവർത്തിക്കുന്ന ഡി.വൈ.എസ് .പി.യായ വി.ബി.രമേശ് കുമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ എഞ്ചിനീയറായി പ്രവർത്തിക്കുന്ന എൻ.പി.രമേശൻ തുടങ്ങിയവർ സ്കൂളിലെ പ്രഗത്‌ഭമതികളായ പൂർവ്വവിദ്യാർഥികളിൽ ചിലരാണ്.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- നെടുമങ്ങാട്ട് നിന്നും 18 കിലോമീറ്റർ
{{#multimaps:8.67173,77.08465|zoom=18}}