സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ | |
---|---|
വിലാസം | |
കാസരഗോഡ് Thekkil P.O. , Kasaragod 671 541 , കാസരഗോഡ് ജില്ല | |
സ്ഥാപിതം | 20 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04994 280664 |
ഇമെയിൽ | 11053chss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11053 (സമേതം) |
യുഡൈസ് കോഡ് | 32010300548 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസരഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസരഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടോമി എം. ജെ |
പ്രധാന അദ്ധ്യാപകൻ | ശ്രീ. മനോജ് കുമാർ പി. വി |
അവസാനം തിരുത്തിയത് | |
05-12-2023 | Wikichss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1976 ജുലൈ മാസത്തിൽ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റർ കെ. രാധാകൃഷ്ണന് മാസ്റ്റർ . ആദ്യത്തെ എസ്.എസ് .എൽ .സി ബാച്ച് 1979 മാർച്ചിൽ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളിൽ അവിഭക്ത കണ്ണൂർ ജില്ലയിൽ ഉൾ പെട്ട വിദ്യാലയം കായികമേളയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- LITTILE KITES
- SPC
- RED CROSS
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
*നേർക്കാഴ്ച
നേട്ടങ്ങൾ
മാനേജ്മെന്റ്
1976 ജൂണിൽ ശ്രീ .ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ മാനേജ്മെന്റിൽ പ്രവർത്തനം ആരംഭിച്ചു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | വർഷം | പേര് | ഫോട്ടോ |
---|---|---|---|
1 | K. M RADHAKRISHNAN NAIR | ||
2 | M. GANAPATHI | ||
3 | M BHAVANI | ||
4 | K.J ANTONY | ||
5 | K.M VENU GOPALAN | ||
6 | P.K. GEETHA | ||
7 | RADHA .K | ||
8 | YAMUNA DEVI M.S | ||
9 | MANOJ KUMAR PV |
മുൻ പ്രിൻസിപ്പൽമാർ
ക്രമ നമ്പർ | വർഷം | പേര് | ഫോട്ടോ |
---|---|---|---|
1 | AVANEENDRANATH. P | ||
2 | MOHANAN NAIR. M | ||
3 | BALAGPALAN. K | ||
4 | MANIKANDA DAS | ||
5 | RAGHUNATHAN K.V | ||
6 | MARY K.M | ||
7 | RATHEESH KUMAR. P | ||
8 | TOMI M J |
വഴികാട്ടി
{{#multimaps:12.483458821458138,75.05570336978614|zoom=16}}