ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര

11:20, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) (കൂടുതൽ വായിക്കുക ഉപതാൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ കന്യാകുളങ്ങര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര
വിലാസം
കന്യാകുളങ്ങര

വെബായം പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം19 - 7 - 1983
വിവരങ്ങൾ
ഫോൺ0472 2832346
ഇമെയിൽgghsskan@gmail.com
കോഡുകൾ
സ്കൂൾ കോഡ്43014 (സമേതം)
എച്ച് എസ് എസ് കോഡ്1146
യുഡൈസ് കോഡ്32140301101
വിക്കിഡാറ്റQ64036581
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1090
ആകെ വിദ്യാർത്ഥികൾ1090
അദ്ധ്യാപകർ52
ഹയർസെക്കന്ററി
പെൺകുട്ടികൾ237
ആകെ വിദ്യാർത്ഥികൾ237
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽയമുനാ ദേവി റ്റി. എസ്
പ്രധാന അദ്ധ്യാപകൻബി. ഗോപകുമാർ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് എ
എം.പി.ടി.എ. പ്രസിഡണ്ട്സഫീന എസ്
അവസാനം തിരുത്തിയത്
27-01-202243014
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക പെൺപള്ളിക്കൂടം കന്യാകുളങ്ങരയിൽ പോത്തൻകോട് റോഡിനരുകിൽ സ്ഥിതി ചെയ്യുന്നു

കൂടുതൽ വായിക്കുക

 

ഭൗതികസൗകര്യങ്ങൾ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വായിക്കുക




 
നേട്ടങ്ങൾക്ക് നടുവിൽ

മാനേജ്‍മെന്റ്

സ്കൂളിന്റെ പ്രധാന അധ്യാപകർ

എച്ച് എസ്സ് എസ്സ് പ്രിൻസിപ്പാൾ

  

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

    

അക്കാദമിക് മികവുകൾ

യു .എസ്സ്. എസ്സ് എ. എം .എസ്സ് ,ഇൻസ്പയർ അവാർഡ് ,ശാസ്ത്രരംഗം തുടങ്ങിയ വിഭാഗങ്ങളിൽ മികച്ച വിജയം കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*സുജാത എസ്സ് മാ​ണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്

*അപർണ്ണ ശശികുമാർ എം എ(മലയാളം) ഒന്നാം റാങ്ക് ഹോൾഡർ ,കേരള യൂണിവേഴ്സിററി.

മികച്ച കലാലയകവിക്കുള്ള പുരസ്കാരം അപ്സര ശശികുമാർ -കവിത "പുതുക്കൽ"

വഴികാട്ടി

{{#multimaps: 8.6309219,76.9320869 | zoom=12 }}