ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് .എസ് പ്ലാവൂർ.
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ | |
---|---|
വിലാസം | |
ഗവ.ഹൈസ്കൂൾ പ്ലാവൂർ, പ്ലാവൂർ , ആമച്ചൽ പി.ഒ. , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2290670 |
ഇമെയിൽ | ghsplavoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44068 (സമേതം) |
യുഡൈസ് കോഡ് | 32140400211 |
വിക്കിഡാറ്റ | Q64035946 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാട്ടാക്കട പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 636 |
പെൺകുട്ടികൾ | 631 |
ആകെ വിദ്യാർത്ഥികൾ | 1267 |
അദ്ധ്യാപകർ | 50 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 50 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നീനകുമാരി ററി |
പി.ടി.എ. പ്രസിഡണ്ട് | ബിനുകുമാർ വി |
എം.പി.ടി.എ. പ്രസിഡണ്ട് | അസീന മോൾ |
അവസാനം തിരുത്തിയത് | |
26-01-2022 | 44068 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിൻറെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമച്ചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിൻറെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.കൂടുതൽ വായനക്ക്.....
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും എൽ പി കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.കൂടൂതൽ വായനയ്ക്ക്....
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെൻറ്
കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി ആർ സി പരിധിയിൽ വരുന്ന കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിൻറെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | നീനകുമാരി റ്റി | 16/07/2021- |
2 | ബാബുരാജ് റ്റി കെ | 9/20 മുതൽ 6/21 |
3 | പുഷ്പലത ഡി | 4/6/18 മുതൽ 31/5/20 |
4 | സോവറിൻ വൈ ജെ | 3/6/16 മുതൽ 4/6/18 |
5 | പ്രീതഎൻ ആർ | 13/6/15 മുതൽ 3/6/16 |
പ്രശസ്തരായ പൂർവവിദ്യാർഥികൾ
പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ. എച്ച് എസ് പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.തുടർന്ന് കാണുക
പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022
സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി റ്റി എ ആണ് ഈ സ്കൂളിൽ ഉള്ളത്.തുടർന്ന് വായിക്കുക
നേട്ടങ്ങൾ
- സർഗ്ഗവസന്തം 2021
2019 മാർച്ചിലെ SSLC പരീക്ഷയിൽ 43 ഫുൾ എ പ്ലസും, 100% വിജയവും നേടിയതിന് ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച അനുമോദനം HM, ശ്രീമതി. പുഷ്പലതടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീലാമ്മ ടീച്ചർ, സ്കൂൾ PTA പ്രസിഡന്റ് ശ്രീ.ബിനുകുമാർ, SMC ചെയർമാൻ ശ്രീ. കൃഷ്ണൻകുട്ടി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. V K മധുവിൽനിന്നും ഏറ്റുവാങ്ങി .
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അധിക വിവരങ്ങൾ
മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (32 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത്
- പ്ളാവൂർ ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ - നടന്ന് എത്താം
{{#multimaps:8.49583,77.10598|zoom=16}}