ഗവ എച്ച് എസ് എസ് പട്ടിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് എസ് പട്ടിക്കാട് | |
---|---|
വിലാസം | |
പട്ടിക്കാട് പട്ടിക്കാട് പി.ഒ. , 680652 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0487 2282118 |
ഇമെയിൽ | ghsspattikad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22057 (സമേതം) |
എച്ച് എസ് എസ് കോഡ് | 8017 |
യുഡൈസ് കോഡ് | 32071205402 |
വിക്കിഡാറ്റ | Q64091341 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണഞ്ചേരി, പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 512 |
പെൺകുട്ടികൾ | 342 |
ആകെ വിദ്യാർത്ഥികൾ | 854 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Sindusha |
പ്രധാന അദ്ധ്യാപകൻ | MK Soman |
പി.ടി.എ. പ്രസിഡണ്ട് | PV Sudevan |
എം.പി.ടി.എ. പ്രസിഡണ്ട് | Kavaya |
അവസാനം തിരുത്തിയത് | |
20-02-2024 | Seedaraj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
-
ഹൈടെക് ക്ലാസ്സ്റൂം
-
ഹൈടെക് കെട്ടിടം
ചിത്രശാല
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ് ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിൻടെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്. വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട് കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന പേരിൽ പ്രൈമറി സ്കൂളുകൾ ആരംഭിച്ചു.അക്കൂട്ടത്തിൽ 1909 -ൽ പട്ടിക്കാടും ഒരു സ്കുളിന് അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ കൽദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി. 26-02-1909 ന് വിദ്യാലയത്തിൽ പ്രവേശനം നേടിയ പ്രഥമവിദ്യാ൪ത്ഥി ചിറ്റിപ്പറമ്പിൽ പൈലോത് മക൯ വാറു ആണ്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന തെറ്റാട്ട് കൃഷ്ണ൯കുട്ടി മേനോനും മറ്റു പൗരപ്രമുഖരും ചേ൪ന്ന് പള്ളിയുടെ കിഴക്ക് ഭാഗത്ത് പഴയ ദേശീയപാതയുടെ ഓരത്ത് തദ്ദേശവാസികളുടെ ഒരു ഏക്ക൪ 13 സെന്റ് സ്ഥലം വാങ്ങി കെട്ടിടം നി൪മ്മിച്ചു. 1947 - 48 ൽ പള്ളിയിൽ നിന്ന് സ൪ക്കാ൪ കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. അതോടെ പള്ളി സ്കൂൾ സ൪ക്കാ൪ പ്രൈമറി സ്കൂളായി. 1964 -65 ൽ ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹൈസ്കൂൾ പ്രഥമാധ്യാപകൻ റ്റി. വി കൃഷ്ണ൯മാസ്റ്ററായിരുന്നു.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ജെ ആർ സി
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അദ്ധ്യാപകർ
ബേബി എ കെ ഹെൻസി ലൂയിസ് ഷാലി കെ കെ സ്മിത കെ സന്ധ്യ ആർ മേനോൻ ബിന്നി ജോർജ്ജ് സുമ വി രശ്മി കെ ആർ ജെസ്ലിൻ ജോർജ്ജ് കെ മേരി ഇ ജെ നന്ദിനി കെ പി ഷമിംനിസ പി ആർ ഓമന പി വി സരള പി ആർ സുമി രേണുക എം ആർ സുമൻ ജി മുക്കുളത്ത് രാജി എ സി റിംസി ജോസ് റോസ്മിൻ തോമസ് എൻ ആൻറോ പോൾ സി പോൾ കെ ജെ സജീ പി എൻ ഗിരിജ വി കെ ബിന്ദു വി ജോസ് ബിന്ദു കെ പി ബിന്ദു ജാസ്മിൻ സിന്ധുമോൾ ഷാജഹബീഗം ലിസി ജോസഫ് സിനിമോൾ ടെസി കെ ജെ ലിസ പോൾ രമ്യ ശോഭനകുമാരി ജോളിയമ്മ സഖറിയ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2008-10 വിലാസിനി ടി സി1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല |
1951 - 55 | (വിവരം ലഭ്യമല്ല |
1955- 58 | (വിവരം ലഭ്യമല്ല |
1958 - 61 | (വിവരം ലഭ്യമല്ല |
1961 - 72 | (വിവരം ലഭ്യമല്ല |
1972 - 83 | (വിവരം ലഭ്യമല്ല |
1983 - 87 | (വിവരം ലഭ്യമല്ല |
1987 - 88 | (വിവരം ലഭ്യമല്ല |
1989 - 90 | (വിവരം ലഭ്യമല്ല |
1990 - 92 | (വിവരം ലഭ്യമല്ല |
1992-01 | (വിവരം ലഭ്യമല്ല |
2001 - 04 | സുഭദ്ര |
2004 -07 | വിജയമേരി എസ് |
2006 -07 | വിജയകുമാരി (5 മാസം) |
2007 | കെ. എൽ ആനി |
2008 | മാർഗരറ്റ് |
2010-16 | നാരായണി ഇ |
2016-17 | വിക്രമൻ ടി എം |
2017 | ജോസഫീന ജോസഫ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പട്ടിക്കാട് സെന്ററിൽ സ്ഥിതിചെയ്യുന്നു.
- തൃശൂർ നഗരത്തിൽ നിന്ന് 10 കി.മി. അകലം
{{#multimaps:10.558122,76.330411°|zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22057
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ