ഗവ. എച്ച് എസ് മാതമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
07:22, 21 ജൂൺ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- UNNI P R (സംവാദം | സംഭാവനകൾ) (എസ്.എസ്.എൽ.സി വിജയശതമാനം. വർഷം ആൺ പെൺ ആകെ A+ വിജയശതമാനം 2017-18 31 24 55 - 92.7 2018-19 32 20 52 - 92.3 2019-20 37 19 56 1 98.2 2020-21 39 19 58 12 100 2021-22 39 13 52 7 100)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് മാതമംഗലം
വിലാസം
മാതമംഗലം

നായ്ക്കട്ടി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 270060
ഇമെയിൽghsmathamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്15072 (സമേതം)
യുഡൈസ് കോഡ്32030201001
വിക്കിഡാറ്റQ64522046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് ടി
പി.ടി.എ. പ്രസിഡണ്ട്അനിൽ സി
എം.പി.ടി.എ. പ്രസിഡണ്ട്സബിത ബിജു
അവസാനം തിരുത്തിയത്
21-06-2022UNNI P R
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ്ഗവ.ഹൈസ്കൂൾ മാതമംഗലം.

എസ്.എസ്.എൽ.സി വിജയശതമാനം.

വർഷം ആൺ പെൺ ആകെ A+ വിജയശതമാനം
2017-18 31 24 55 - 92.7
2018-19 32 20 52 - 92.3
2019-20 37 19 56 1 98.2
2020-21 39 19 58 12 100
2021-22 39 13 52 7 100

ചരിത്രം

മാതമംഗലം സ്‌ക്ക‌ൂളിന്റെ ചരിത്രം

സംസ്ഥാന ര‌ൂപികരണവേളയിൽ മലബാ൪ ജില്ലയ‌ുടെ ഭാഗമായിരിന്ന‌ു ഇന്നത്തെ വയനാട്.ക‌ുടിയേറ്റ ക൪ഷകര‌ും ആദിവാസികള‌ും മാത്രം അധിവസിച്ചിര‌ുന്ന ഈ പ്രദേശം ഉൾപ്പെട‌ുന്ന നമ്മ‌ുടെ ജില്ല ആ കാലയളവിൽ മലമ്പനി പോല‌ുള്ള മാരക അസ‌ുഖങ്ങള‌ുടെ പിടിയില‌ുമായിരിന്ന‌ു.അത‌ുകൊണ്ട‌ു തന്നെ വിദ്യാഭ്യാസം നേട‌ുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോല‌ും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒര‌ു എൽ.പി സ്‌ക്ക‌ൂൾ ആരംഭിക്കാന‌ുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയില‌ുള്ള ഒര‌ു ജനതയെ കൈപിടിച്ച‌ുയ൪ത്ത‌ുവാ൯ വേണ്ടിയ‌ുള്ള ഒര‌ു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത ക‌ൂട്ടായ്‌മയ‌ുടെ ഫലം ക‌ൂടിയായിര‌ുന്ന‌ു.കുൂടുതൽ അറിയാൻ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം

{{#multimaps:11.65156,76.31684|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മാതമംഗലം&oldid=1813583" എന്ന താളിൽനിന്ന് ശേഖരിച്ചത്