ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് മാതമംഗലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെ 340 വിദ്യാർഥികൾ ഈ വർഷം (2025-26)അധ്യയനം നടത്തുന്നുണ്ട്. എല്ലാവർഷവും ഇവിടുത്തെ കുട്ടികൾക്ക് വിവിധ സ്കോളർഷിപ്പുകളും ലഭിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്‍കൃതം സ്കാേളർഷിപ്പിന് 2024-25 വർഷത്തിൽ 12 കുട്ടികൾ അർഹത നേടി. അതേപോലെ ഉറുദു ടാലൻറ് എക്സാമിലും മികച്ച വിജയെ കൈവരിച്ചു. 2024-25 അധ്യയനവർഷത്തിൽ നാലുകുട്ടികൾ യു എസ് എസ് സ്കാേളർഷിപ്പു നേടിയിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം