ഗവ. എച്ച് എസ് മാതമംഗലം/സൗകര്യങ്ങൾ
ദൃശ്യരൂപം
പ്രീപ്രെെമറി മുതൽ പത്താം ക്സാസുവരെ മലയാളം- ഇംഗ്പഷ് മീഡിയം മാധ്യമത്തിൽ ക്ലാസുകൾ നടക്കുന്നു. 2011 ൽ RMSA പ്രകാരം ഉയർത്തപ്പെട്ട ഈ സ്കൂളിന്റെ നെടുംതൂൺ ശക്തമായ പിടിഎ തന്നെയാണ്. 475-550 കുട്ടികൾ വരെ ഓരോ വർഷവും പഠനം നടത്തുന്നു. 60 ശതമാനത്തോളം എസ് ടി വിഭാഗം കുട്ടികൾ പഠിക്കുന്ന നൂൽപ്പുഴ പഞ്ചായത്തിലെ ഏകസ്കൂളാണിത്. മാത്രമല്ല ചുറ്റുവട്ടത്തുള്ള സ്കൂളുകളിലെല്ലാം പ്ലസ് ടു ബാച്ചുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മാതമംഗലത്തിൽ ഇതുവരെ പ്ലസ് ടു ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |