ഗവ. എച്ച് എസ് മാതമംഗലം/ഹൈടെക് വിദ്യാലയം
*ഹൈടെക് സൗകര്യങ്ങൾ
ഹൈസ്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് സജ്ജീകരണം
- 30 കംപ്യൂട്ടറുകളോടെയുള്ള ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബ്
- പ്രൈമറി വിഭാഗത്തിൽ portable സൗകര്യത്തോടു കൂടിയ പ്രോജെക്ടറും ലാപ്ടോപ്പും
- സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളെ ചിത്രീകരിക്കുവാനും സൂക്ഷിക്കുവാനും DSLR ക്യാമറ
- കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുവാനും മൈക്ക്, ട്രൈപോഡ്
ചിത്രശാല
-
ഹൈടെക് ക്ലാസ്സ്റൂം
-
ഹൈടെക് കമ്പ്യൂട്ടർ ലാബ്
-
ഹൈടെക് ക്ലാസ്സ്റൂം ഉദ്ഘാടനം
-
ഹൈടെക് ക്ലാസ്സ്റൂം
-
ഹൈടെക് ക്ലാസ്സ്റൂം
-
ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം
-
ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം1
-
ഹൈടെക് ക്ലാസ് റൂം