എച്ച് എസ് ചെന്ത്രാപ്പിന്നി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എച്ച് എസ് ചെന്ത്രാപ്പിന്നി | |
|---|---|
![]() | |
| വിലാസം | |
ചെന്ത്രാപ്പിന്നി ചെന്ത്രാപ്പിന്നി പി.ഒ. , 680687 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0480 2877630 |
| ഇമെയിൽ | hschentrappinni630@gmail.com |
| വെബ്‍സൈറ്റ് | www.Chentrappinnihss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24060 (സമേതം) |
| എച്ച് എസ് എസ് കോഡ് | 08206 |
| യുഡൈസ് കോഡ് | 32071000102 |
| വിക്കിഡാറ്റ | Q64090352 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1203 |
| പെൺകുട്ടികൾ | 849 |
| ആകെ വിദ്യാർത്ഥികൾ | 2281 |
| അദ്ധ്യാപകർ | 80 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 137 |
| പെൺകുട്ടികൾ | 92 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വി ബി സജിത്ത് |
| വൈസ് പ്രിൻസിപ്പൽ | എം വി പ്രദീപ് |
| പ്രധാന അദ്ധ്യാപകൻ | ടി വി.സജീവ് |
| പി.ടി.എ. പ്രസിഡണ്ട് | ബൈന പ്രദീപ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി നിധീഷ് |
| അവസാനം തിരുത്തിയത് | |
| 24-01-2022 | HSS CHENTRAPPINNI |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചെന്ത്രാപ്പിന്നിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ് ചെന്ത്രാപ്പിന്നി" തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പഴയ മലബാറിലെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് .കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
മാനേജ്മെന്റ്
കുമാരമംഗലം അമ്പല കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം കെ എസ് ചാത്തുണ്ണിയും മകൻ ഡോ.കെ സി പ്രകാശൻ എന്നിവർ ദീർഘകാലം മാനേജർമാരായിരുന്നു തുടർന്ന് കോഴി പറമ്പിൽ ശങ്കരനാരായണൻ അവർകളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണൻ മാനേജറായും പ്രവർത്തിച്ചു. 2019 മുതൽ വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.
മുൻ സാരഥികൾ
| കാലയളവ് | പേര് |
|---|---|
| 1957 - 1960 | മത്തായി സാർ |
| 1960 -1968 | പി.ജി.മേനോൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അമ്പിളി- ചലച്ചിത്ര സംവിധായകൻ
വഴികാട്ടി
{{#multimaps:10.357869,76.13943 |zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24060
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വലപ്പാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
