എച്ച് എസ് ചെന്ത്രാപ്പിന്നി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021 നവംബർ ഒന്നു മുതൽ സർക്കാർ ഉത്തരവ് പ്രകാരം പത്താംക്ലാസ്സിലെ വിദ്യാർത്ഥികളെയും , പതിനഞ്ച് മുതൽ എട്ട് , ഒൻപത് ക്ലാസ്സികളിലെ വിദ്യാർത്ഥികളെയും സ്ക്കൂളിൽ നേരിട്ട് വരുത്തി

അദ്ധ്യയനം ആരംഭിച്ചു.