എച്ച് എസ് ചെന്ത്രാപ്പിന്നി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019


2018 ലാണ് Little Kites Unit ( Reg No : LLK/2018/24060 ) സ്ക്കൂളിൽ ആരംഭിക്കുന്നത് . ആദ്യ ബാച്ചിൽ 29 കുട്ടികളാണ് ഉണ്ടായിരുന്നത്

കൈറ്റ് മിസ്ട്രസ്സ്മാരായി ശ്രീമതി ബേബി ഷബന ടീച്ചർ , ശ്രീമതി ഷീബ ടീച്ചർ എന്നിവർ ചുമതല ഏറ്റെടുത്തു. രണ്ടാമത്തെ

ബാച്ചിൽ (2019 - 2022) 27 ഉം മൂന്നാമത്തെ ബാച്ചിൽ (2020 - 23) 33 ഉം കുട്ടികളാണ് അംഗങ്ങളായി നിലവിൽ ഉളളത് . വിവര

സാങ്കേതിക വിദ്യയിൽ അഭിരുചിയും , കഴിവും ഉളള വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ലിറ്റിൽ കൈറ്റ്സിന്റെ

പ്രാധാന ലക്ഷ്യം. പ്രത്യേക മൊ‍ഡ്യൂൾ പ്രകാരം ഓഫ് ലൈനായും , ഓൺ ലൈനായും വർക്ക് ഷോപ്പുകൾ കൈറ്റ് മിസ്ട്രസ്സ്മാരുടെ

നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി എല്ലാ ആഴ്ചകളിലും നടത്തിവരുന്നു. ഈ വർഷം മുതൽ ശ്രീമതി ജോഫി ടീച്ചർ , ശ്രീമതി ടീനടീച്ചർ

എന്നിവർ കൈറ്റ് മിസ്ട്രസ്സിന്റെ ചുമതല വഹിക്കുന്നു.


24060 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 24060
യൂണിറ്റ് നമ്പർ LK/2018/24060
അധ്യയനവർഷം 2023 - 24
അംഗങ്ങളുടെ എണ്ണം 36
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂർ
ഉപജില്ല വലപ്പാട്
ലീഡർ മുഹമ്മദ് ഫായിസ്
ഡെപ്യൂട്ടി ലീഡർ പ്രാർത്ഥന സജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മേരി ജോഫി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ടീന
09/ 04/ 2024 ന് Dhanyaev
ഈ താളിൽ അവസാനമായി മാറ്റം വരുത്തി