ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കോറോം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്.എസ്.എസ്. കോറോം
വിലാസം
കോറോം

കോറോം പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04985 204810
ഇമെയിൽghskorom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13088 (സമേതം)
എച്ച് എസ് എസ് കോഡ്13113
യുഡൈസ് കോഡ്32021201006
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ218
പെൺകുട്ടികൾ190
ഹയർസെക്കന്ററി
ആൺകുട്ടികൾ198
പെൺകുട്ടികൾ149
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി.പി ഹരീന്ദ്രൻ
പ്രധാന അദ്ധ്യാപികടി സരസ്വതി
പി.ടി.എ. പ്രസിഡണ്ട്കെ ജി നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുള സഞ്ജയ്
അവസാനം തിരുത്തിയത്
01-01-2022MT 1227
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂര് നഗരത്തിൽ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

ചരിത്രം

ഇത് പയ്യന്നൂർ നഗരസഭയിലെ കോറോം വില്ലേജിൽ സ്ഥിതിചെയ്യുന്നു. പയ്യന്നൂർ നഗരത്തിൽ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

രണ്ട് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽകൈറ്റ്സ്
  • സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • നാഷണൽ സർവീസ് സ്കീം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.കണ്ണൻ നമ്പ്യാർ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരൻ , സി.സദാശിവൻ , കെ.രാമകൃഷ്ണൻ , കെ.ആർ.ചന്ദ്രൻ , ശാരദാ സോമൻ , ടി.ടി.ചേറപ്പൻ , പി.ആർ.ദാസ് , കെ.പി.വർക്കി , പി.ശിവദാസ രാജ , എം.ശശിധരൻ , എം.ദാമോദരൻ നായർ , മുഹമ്മദ് ഖാസിം , എ.അബ്ദുൾ സലാം , കെ.പി.ഉണ്ണികൃഷ്ണൻ , എ.സി.ഫിലിപ് , വി.ജെ.വർഗ്ഗൂസ് , എൻ.പത്മാക്ഷി അമ്മ , വി.കണ്ണൻ നമ്പ്യാർ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരൻ , എം.കേശവൻ , കെ.എം.സുലോചന , പി.കെ.സുലോചന , എ.സി.വിനയരാഘവൻ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമൻ , എം.പി.ശ്യാമള , ജയശ്രീ.ഐ. സി, പി.കെ രാമകൃഷ്ണൻ നായർ, പി. സുഗുണൻ, എ ബാലാമണീ, എം ഗോപിനാഥൻ

സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ : രാജു മാത്യു, കെ.എം സുരേഷ്, കെ. ഗോപിനാഥൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
  • ദീപാങ്കുരൻ . സംഗീതസംവിധായകൻ

വഴികാട്ടി

{{#multimaps:12.132139832641538, 75.25100965413708| width=800px | zoom=17}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കോറോം&oldid=1169416" എന്ന താളിൽനിന്ന് ശേഖരിച്ചത്