സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. കോറോം

Schoolwiki സംരംഭത്തിൽ നിന്ന്
(13088 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ജി.എച്ച്.എസ്.എസ്. കോറോം
13088logo2.jpg
13088school2.jpg
വിലാസം
കോറോം

കോറോം
,
കോറോം പി.ഒ.
,
670307
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04985 204810
ഇമെയിൽghskorom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13088 (സമേതം)
എച്ച് എസ് എസ് കോഡ്13113
യുഡൈസ് കോഡ്32021201006
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ211
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ419
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ198
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടി കെ ഹരീന്ദ്രൻ
പ്രധാന അദ്ധ്യാപികടി സരസ്വതി
പി.ടി.എ. പ്രസിഡണ്ട്കെ ജി നാരായണൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുള സഞ്ജയ്
അവസാനം തിരുത്തിയത്
21-06-202213088
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)


കണ്ണൂർ ജില്ലയിലെ തളിപറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന് പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.

ചരിത്രം

1968-ല ‍രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

നമ്മുടേത് ഒരു സർക്കാർ സ്കൂൾ ആണ്. പയ്യന്നൂർ നഗരസഭയാണ് പ്രാദേശിക ഭരണകൂടം. പ്രിൻസിപ്പാൾ ശ്രീ. ടി.കെ ഹരീന്ദ്രൻ, പ്രധാനാധ്യാപിക ശ്രീമതി. ടി സരസ്വതി എന്നിവർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ കെ ജി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി മഞ്ജുള സഞ്ജയ്, എസ് എം സി ചെയർമാൻ ശ്രീ ടി.രഞ്ചിത്ത്കുമാർ എന്നിവർ ആവശ്യമായ പിന്തുണ നല്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലയളവ്
1 കെ.കണ്ണൻ നമ്പ്യാർ 01/06/1968 മുതൽ 30/11/1969
2 കെ.അബ്ദുള്ള 01/12/1969 മുതൽ 25/07/1971
3 പി എസ് രാമചന്ദ്ര ഷേണായി 26/07/1971 മുതൽ 31/07/1972
4 കെ.കെ.ശേഖരൻ 02/08/1972 മുതൽ 31/05/1975
5 സി.സദാശിവൻ 31/07/1975 മുതൽ 22/12/1975
6 കെ.രാമകൃഷ്ണൻ 09/01/1976 മുതൽ 09/06/1976
7 കെ.ആർ.ചന്ദ്രൻ 25/06/1976 മുതൽ 09/12/1976
8 ശാരദാ സോമൻ 22/12/1976 മുതൽ 10/06/1977
9 ടി.ടി.ചേറപ്പൻ 13/06/1977 മുതൽ 30/05/1978
10 പി.ആർ.ദാസ് 17/06/1978 മുതൽ 04/07/1979
11 കെ.പി.വർക്കി 05/07/1979 മുതൽ 23/07/1980
12 പി.ശിവദാസ രാജ 13/10/1980 മുതൽ 04/06/1981
13 എം. ആർ ശശിധരൻ 23/06/1981 മുതൽ 20/05/1982
14 എം.ദാമോദരൻ നായർ 09/08/1982 മുതൽ 20/05/1983
15 മുഹമ്മദ് ഖാസിം 22/06/1983 മുതൽ 30/06/1984
16 എ.അബ്ദുൾ സലാം 05/10/1984 മുതൽ 18/09/1985
17 കെ.പി.ഉണ്ണികൃഷ്ണൻ നായർ 14/11/1985 മുതൽ 31/03/1986
18 എ.സി.ഫിലിപ് 31/05/1986 മുതൽ 23/05/1987
19 വി.ജെ.വർഗ്ഗീസ് 29/10/1987 മുതൽ 31/05/1989
20 എൻ.പത്മാക്ഷി അമ്മ 07/07/1989 മുതൽ 21/06/1991
21 വി.കണ്ണൻ നമ്പ്യാർ 01/08/1991 മുതൽ 05/06/1995
22 എം.സി.ഹരിദാസ് 07/06/1995 മുതൽ 04/05/1998
23 കെ.നളിനി 02/06/1998 മുതൽ 23/05/2001
24 സി.പി.ദാമോദരൻ 23/05/2001 മുതൽ 31/03/2003
25 എം.കേശവൻ 03/05/2003 മുതൽ 31/03/2004
26 കെ.എം.സുലോചന 01/06/2004 മുതൽ 31/05/2005
27 പി.കെ.സുലോചന 04/06/2005 മുതൽ 31/03/2006
28 എ.സി.വിനയരാഘവൻ 30/05/2006 മുതൽ 02/06/2008
29 എം.പി.ആലിസ് 02/06/2008 മുതൽ 16/09/2009
30 ഐ.പി.ശോഭന 24/09/2009 മുതൽ 05/09/2012
31 കെ.പുരുഷോത്തമൻ 05/09/2012 മുതൽ 07/10/2013
32 എം.പി.ശ്യാമള 11/10/2013 മുതൽ 03/06/2016
33 ജയശ്രീ.ഐ. സി 03/06/2016 മുതൽ 01/08/2016
34 കെ രാമകൃഷ്ണൻ നായർ 04/08/2016 മുതൽ 02/07/2017
35 പി. സുഗുണൻ 02/07/2017 മുതൽ 02/09/2017
36 എ ബാലാമണീ 07/09/2017 മുതൽ 01/06/2018
37 എം ഗോപിനാഥൻ 02/06/2018 മുതൽ 31/03/2019
38 ഇ വി എം ബാലകൃഷ്ണൻ 29/05/2019 മുതൽ 31/03/2020
39 ടി സരസ്വതി 03/06/2020 മുതൽ തുടരുന്നു
സ്കൂളിന്റെ പ്രിൻസിപ്പൽമാർ
ക്രമ നമ്പർ പേര് കാലയളവ്
1 കെ രാജു മാത്യു 2004-08
2 കെ എം സുരേഷ് 2008-16
3 കെ ഗോപിനാഥൻ 2016-19
4 പി കെ പ്രദീപ്കുമാർ 2019-21
5 ടി കെ ഹരീന്ദ്രൻ 2021-22

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
  • ദീപാങ്കുരൻ . സംഗീതസംവിധായകൻ
  • സന്തോഷ് പെരിങ്ങേത്ത്- സിനിമാ സംവിധായകൻ
  • ഡോ: വിശ്വൻ
  • അജേഷ് കെ - ഡെപ്യൂട്ടി കലക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പയ്യന്നൂർ പഴയ ബസ് സ്റ്റാന്റിൽ നിന്നും കാനായി - മണിയറ ഭാഗത്തേക്കുള്ള ബസിൽ കയറി 8 km യാത്ര ചെയ്ത് മുത്തത്തി- ഹൈസ്കൂൾ ബസ്‌സ്റ്റോപ്പിൽ ഇറങ്ങി 8 മിനുട്ട് നടക്കണം
  • ദേശീയ പാതയിൽ പെരുമ്പ  KSRTC ജംഗ്ഷനിൽ നിന്ന് കാനായി - മണിയറ ബസിൽ കയറി വരാം. 6.5km (ഓട്ടോയിൽ കയറിയാൽ ഇടറോഡുകളിലൂടെ വന്ന് എത്താം. 5km)
  • പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻറിൽ വന്ന് ബസിൽ കയറുക.  10 km ദൂരം

വിദ്യാലയത്തിന് അടുത്തുളള മറ്റ് സ്ഥാപനങ്ങൾ

Loading map...

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._കോറോം&oldid=1813575" എന്ന താളിൽനിന്ന് ശേഖരിച്ചത്