വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം
- ഇനിയും വൈകിയില്ല
- അമ്മ
- തോരാമഴ
- പ്രതീക്ഷതൻ പുലരി
- അതിജീവനം
- കൊറോണ എന്ന വിനാശകാരി
- കൊറോണക്കാലത്തെ ഒരു സംഭാഷണം
- എൻ്റെ കൊറോണക്കാലം
- CORONA VIRUS A PANDEMIC DISEASE
- CLEANLINESS
- പരിസ്ഥിതി
- ജനനി...ജന്മഭൂമി
- കീർത്തി ഒരു മാതൃക
- ജാഗ്രത
- പത്തൊമ്പത്
- പ്രാർത്ഥന
- കൊറോണ ഒരു പുനർ ചിന്തനം
- ശുചിത്വം
- പരിസ്ഥിതിയെ നശിപ്പിക്കല്ലേ
- പോരാട്ടം
- പൊരുതുക നാം
- ഒന്നായ് മുന്നോട്ട്
- എൻ്റെ ഡയറിക്കുറിപ്പ്
- ഒന്നായ് നേരിടും
- കൊറോണ
- ഏകമതം
- വൈറസ്
- കുരുവിയോട്
- മഹാമാരി
- അനിമേഷൻ
- ചങ്ങാതിമാർ
- പൂമ്പാറ്റ
- കിളികൾ
- മലർവാടി
- എന്തു ചന്തം
- കോവിഡ്- 19
- കുടയില്ലാത്തവർ
- പരിസര ശുചിത്വം
- കഥ
- പൂങ്കുരുവി
ഇനിയും വൈകിയില്ല
ഒരു മരം നടുവാൻ മഹാവനം തീർക്കാൻ പോയ്മറഞ്ഞ കിളികളെ കുളിരിനെ തിരിച്ചു വിളിക്കുവാൻ ഇനിയും വൈകിയില്ല എൻ കൂട്ടരേ അങ്ങകലൊരു ജലയുദ്ധം കേളികൊട്ടുയരുന്നു അലറുന്നു, ധരണിയുടെ മാറു പിളർക്കാൻ.. വറ്റിയ പുഴയും പാടങ്ങളും കേഴുന്നു ദൈന്യമായി.. ഒരു മരം നടുവാൻ മഹാവനം തീർക്കാൻ പോയ്മറഞ്ഞ കിളികളെ കുളിരിനെ തിരിച്ചു വിളിക്കുവാൻ ഇനിയും വൈകിയില്ല.
|