വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ മലർവാടി

Schoolwiki സംരംഭത്തിൽ നിന്ന്
മലർവാടി

                                                                                             

വർണ്ണ ചിറകുള്ള പൂമ്പാറ്റേ
എന്തിന് വീട്ടിൽ വന്നു നീ
എന്നുടെ വീട്ടിലെ പൂന്തോട്ടത്തിൽ
പൂന്തേൻ ഉണ്ണാൻ വന്നോ നീ
പൂവിൽ നിന്ന് പൂക്കളിലേക്ക്
പാറി നടക്കും പൂമ്പാറ്റേ
പൂമ്പൊടി വിതറാൻ വന്നോ നീ
എന്ത് സുന്ദരി പൂമ്പാറ്റ
മഴവില്ലാണോ നിന്നമ്മ
പൂഞ്ചിറകുള്ള പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ


ആരാധ്യ. സി.വി
2D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത