വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

                                                                                                
വീടിന്റെ പരിസരത്ത് ആരുമില്ല
ചില കടകളിൽ ചെന്നിരിക്കുന്ന
മനുഷ്യരെ പോലീസ് പിടികൂടി
വീട്ടിൽ നിന്ന് ആവശ്യമില്ലാതെ
പുറത്തു പോകുന്നവരെ
പോലീസ് ലാത്തി കൊണ്ട് അടിക്കുന്നു
കടകളിൽ സാധനങ്ങൾ കുറഞ്ഞുവന്നു
ആകാശങ്ങളിൽ പറന്ന് അല്ലയുന്നാ
പറവകൾ ഇന്ന് സന്തോഷിക്കുന്നു
ചില റോഡുകളിൽ പോലീസ്
വാഹനങ്ങൾ പിടിച്ചുവെച്ചു
റോഡുകളിൽ ചീറിപ്പായുന്ന
ചീറ്റപ്പുലികൾ ഇല്ല നമ്മൾ
ആ മനുഷ്യൻ സൃഷ്ടിച്ച കൊറോണാ രോഗം
നമ്മളെ തന്നെ നശിപ്പിക്കുന്നു
എന്റെ ജോലിയുടെ കടമ
നിർവഹിക്കുന്ന പോലീസുകാർ
അന്തരീക്ഷത്തിൽ പടരുന്ന
വായുമലിനീകരണം ഇന്നില്ല ഇല്ല
അന്തരീക്ഷം നമ്മളോട് പറയുന്നു
എനിക്ക് ആശ്വാസമായി
നിങ്ങൾ സൂക്ഷിക്കുക
നിങ്ങൾ മയങ്ങും
ഞാനും മയങ്ങട്ടെ
മനുഷ്യർ പ്രാർത്ഥനകളിൽ മുഴുകി
  

സജ.എൽ.സി
5D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത