പള്ളിക്കുടം തുറന്നല്ലോ മഴത്തുള്ളികളും തുള്ളി വന്നല്ലോ വേനലൊഴിവെത്ര വെഗം പോയ് വേനൽക്കിനാക്കൾ കഴിഞ്ഞേ പോയ് പൂരവും' പെരുന്നാളും മെല്ലാം പോയ് പൂതവും തെയ്യവുമെങ്ങോ. പോയ് പൂക്കണിവച്ച വിഷുവും പോയ് വിത്തും കൈക്കോട്ടുമായ് വന്ന കിളിയും പോയ് പള്ളിക്കൂടം തുറന്നല്ലോ മഴത്തുള്ളികളും തുള്ളി വന്നല്ലോ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത