വുഹാൻ സിറ്റിയിൽ ആദ്യം വന്നു
പടർന്നു ലോകം മുഴുവൻ
നിനച്ചിരിക്കാതെ വന്ന കോവിഡ്...
അകലം നിന്ന് പൊരുതീ നമ്മൾ
തുരത്തീ കോവിഡിനെ
മാലാഖമാരായ് നേഴ്സുമാർ....
സംരക്ഷിച്ചു ഇരുകരങ്ങളാൽ
ഭക്ഷണമില്ലാതെ വലഞ്ഞവർക്ക്
രക്ഷകരായി പോലീസുകാർ....
മുടങ്ങിയതെല്ലാം വീണ്ടും തുടങ്ങും
കടകളും സ്കൂളും തുറക്കും
മലിനമായ ഗംഗയും മറ്റും
വീണ്ടും ശുചിയായി
കോവിഡിന് മുന്നിൽ
തളരില്ല ഞങ്ങൾ......
പൊരുതി ജയിക്കും
നമ്മൾ.............