വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഒന്നായ് മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് മുന്നോട്ട്

                                                                                             
ചൈനയിൽ നിന്നും പൊട്ടി മുളച്ചോരീ കോവിഡാം കൊറോണ വൈറസ്
കോവിടിന്റെ ലോക യാത്രയോടെ നാം
അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചു.
ലക്ഷക്കണക്കിനു ജീവൻ ഓർമ്മയായ് കണ്ണീരിൽ കുതിരുന്ന ലോകം
കൂട്ടിലടച്ചിട്ട കിളിയെ പോലെ നാം വീട്ടിലിരിപ്പായി ഇന്ന്
എങ്കിലും നമ്മൾ കൊറോണയോട് പൊരുതി ജയിക്കാൻ ശ്രമിക്കും
പേടിക്ക അല്ലിനി ജാഗ്രതയോടെ മുന്നോട്ട് നീങ്ങിക്കുതിക്കാം
ഒന്നായ് മുന്നോട്ട് നീങ്ങിക്കുതിക്കാം
 

അശ്വിൻ കെ വിനോദൻ
3D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത