പാറിപ്പറക്കും പൂമ്പാറ്റേ.... പൂവിലിരിക്കും പൂമ്പാറ്റേ.... നിന്നെ കാണാനെന്തു രസം, നിന്നുടെ ചിറകുകളെന്തു രസം... നിന്നെ ഞാനൊന്നു തൊട്ടോട്ടെ? വന്നെൻ കൈയിലിരിക്കാമോ? പൂന്തേനുണ്ടു മയങ്ങും മുൻപെ - നിൻ പേരൊന്നു പറയാമോ?
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത