വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിനാശകാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിനാശകാരി

നമ്മളെല്ലാവരും ഇപ്പോൾ ഒരു ഭീതിയിലാണ് .ചൈനയിലെ ഹുബയ് പ്രവിശ്യയിലെ വുഹാനിൽ നിന്നും തുടങ്ങി ലോകത്തെ 192 രാജ്യങ്ങളിൽ പടർന്നു പിടിച്ചിട്ടുള്ള ലോകത്തെ നടുക്കി കൊണ്ടിരിക്കുന്ന ജീവനില്ലാത്ത എന്നാൽ ജീവനുള്ള ഒരു ജനിതക പദാർത്ഥത്തെ കുറിച്ചാണ് ഞാൻ പറയുന്നത് .

കൊറോണ വൈറസ് ഡിസീസ് ഈസ് അഥവാ കോവിഡ്-19 ലോകത്തെ  വൻ സാമ്പത്തിക ശക്തികളായ അമേരിക്ക ചൈന ഇറ്റലി ഫ്രാൻസ് ഫ്രാൻസ് ജർമ്മനി ഇനി എന്ന് തുടങ്ങിയ യവൻ സാമ്പത്തിക ശക്തികൾ കൾ തോറ്റു കീഴടങ്ങിയിരിക്കുന്നു.കൊറോണ വൈറസ് കുടുംബത്തിലെ മനുഷ്യനെ ബാധിക്കുന്ന  ഏഴാമത്തെ അംഗമാണ് ആണ് covid-19 ചില്ലറക്കാരനല്ല  അവൻ ഭീകരനാണ് കൊടും ഭീകരൻ. 2002 ൽ 700 ലധികം പേരുടെ  ജീവനെടുത്ത SARS  അഥവാ (severe accurate respiratory syndrome) പിന്നെ 2012 ഇൽ സൗദി അറേബ്യയിൽ  800  പേരുടെ ജീവനെടുത്ത MERS (middle east respiratory syndrome) എന്നിവ  ഇതിനുമുമ്പ് മനുഷ്യനെ ബാധിച്ചിട്ടുള്ള ഉള്ള കൊറോണ വൈറസുകളാണ്  .15% മരണനിരക്ക് ഉള്ള സാർസും 34% മരണ നിരക്കുള്ള മെർസും കൊന്നത് ആയിരത്തിൽ താഴെ ജനങ്ങളെ മാത്രം മാത്രം പക്ഷേ ഇവിടെ രണ്ടു ശതമാനം  മാത്രം മരണ നിരക്കുള്ള   

Covid-19 കൊന്നത് ഒരുലക്ഷത്തിലധികം ആൾക്കാരെ കാരണം മെർസും സാർസും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാത്രം പടരുന്നു പക്ഷേ covid ലക്ഷണം കാണിക്കുന്ന അതിനിടയ്ക്ക് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പെട്ടെന്ന് പടരുന്ന ഒരു അസുഖമാണ് ചൈനയിൽ ഈ രോഗം പടരാൻ കാരണം ചൈനയിൽ ആയതുകൊണ്ട് ഉണ്ട് ഈ അസുഖത്തെ തിരിച്ചറിയാൻ വൈകി അതുമാത്രമല്ല ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ചൈനയാണ് ആണ് അതുകൊണ്ട് എളുപ്പം പടരുന്നു പക്ഷേ ഇറ്റലി എന്ന ജനസംഖ്യയും സാന്ദ്രതയും കുറഞ്ഞ ഒരു രാജ്യത്ത് എങ്ങനെയാണ് ഈ അസുഖം പടരുന്നത് അത് ഇതിനുള്ള കാരണം അവിടെ ഇവിടെ രോഗം മൂർധന്യ ദിശയിൽ എത്തുമ്പോൾ മാത്രമാണ് അവിടെ ലോക് ഡൗൺ പ്രഖ്യാപിച്ചത് ഒരു സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചില്ല ഇല്ല അതുപോലെ ഇപ്പോൾ അമേരിക്കയിലും ഈ അസുഖം ഇതേ രീതിയിലാണ് പടരുന്നത്2018 ഇൽ കേരളത്തെ വിറപ്പിച്ച ഒരു രോഗമാണ് ആണ് നിപ്പ വൈറസ് എന്നാൽ എന്നാൽ നിപ്പയുടെ നേരെ വിപരീത ത്തിലുള്ള ഉള്ള ഒരു രോഗമാണ് കൊറോണ ആണ് ആണ് കാരണം നിപവൈറസ് വേഗത്തിൽ പടർന്നു പിടിക്കുന്ന ഇല്ല പക്ഷേ ബാധിച്ചു കഴിഞ്ഞാൽ അഞ്ച് ശതമാനം പേരും മരിക്കും പക്ഷേ പക്ഷേ കൊറോണ എളുപ്പത്തിൽ പടരും പക്ഷേ മരണസംഖ്യ വളരെ കുറവ് , ഒരു രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ ഇടിച്ചു തകർക്കാൻ ശേഷിയുള്ള ഉള്ള മാരകമായ ഒരു രോഗമാണ് കൊറോണ ഇപ്പോൾ നമ്മുടെ പടിവാതിൽക്കലാണ് കൊറോണ ഉള്ളത് .ആരോഗ്യവകുപ്പ് പറയുന്ന നിർദ്ദേശങ്ങളും വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കുക പുറത്തുപോയി വന്നാൽ എന്നാൽ 20 സെക്കൻഡ് സോപ്പുപയോഗിച്ച് കൈ കഴുകുക. വൃത്തിഹീനമായ കൈകൾകൊണ്ട് കണ്ണ് മൂക്ക് വായ എന്നിവ തൊടരുത് ,ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കൊറോണ യെ നമുക്കു തുരത്താം രണ്ടു പ്രളയത്തേയും നിപ്പയേയും അതിജീവിച്ച നമ്മൾ കൊറോണയേയും അതിജീവിക്കും എന്ന വിശ്വാസത്തോടെ നിർത്തുന്നു.

യദുകൃഷ്ണ .പി വി
7 E വാരം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം