വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
കഥ

ഗ്രാമത്തിലൂടെ നടക്കാനിറങ്ങിയതാണ് ബില്ലു അപ്പോഴാണ് അയാൾ ഒരു അപ്പൂപ്പനെ കണ്ടത് വഴിയിൽനിന്ന് എന്തോ ശ്രദ്ധയോടെ എടുക്കുകയാണ് അപ്പൂപ്പൻ ബില്ലു അടുത്തുചെന്നുനോക്കി ഒരു കൊച്ചു പുഴുവിനെയാണ് അപ്പൂപ്പൻ സൂക്ഷിച്ച് ഒരു ഇലയിൽ എടുക്കുന്നത് എന്നിട്ട് വഴിയരികെ കുറ്റിക്കാട്ടിൽ കൊണ്ടു വച്ചു പുഴു ഇലയിൽനിന്നിറങ്ങി ചെടികൾക്കിടയിൽ മറഞ്ഞു "പാവഠ ... വഴിയിൽ ആരുടെയെങ്കിലുഠ ചവിട്ട്കൊണ്ട് ചാകണ്ടെന്നു കരുതി..." ബില്ലുവിൻറ്റെ നോട്ടഠ കണ്ടപ്പോൾ പറഞ്ഞു ബില്ലുവിന് ചിരിവന്നു " എൻറ്റെ അപ്പൂപ്പാ ഈ വഴിയിലുഠ ഇതുപോലുള്ള മറ്റു വഴികളിലുമുള്ള ലക്ഷക്കണക്കിന് പ്രാണികളെ രക്ഷിക്കാൻ നമ്മൾ വിചാരിച്ചാൽ പറ്റുമോ? ഇതിനെയെല്ലാഠ രക്ഷിച്ചിട്ട് ലോകത്തിന് എന്തെങ്കിലുഠ മാറ്റഠ വരുത്താൻ പറ്റുമെന്ന് അപ്പൂപ്പനു തോന്നുന്നുണ്ടോ? അപ്പൂപ്പൻ പുഞ്ചിരിയോടെ പറഞ്ഞു ലോകത്തിന് ഒരു മാറ്റവുഠ വരില്ല പക്ഷേ നമ്മൾ രക്ഷിക്കുന്ന ഓരോ ജിവിക്കുന്ന കിട്ടുന്നത് അവരുടെ ലോകഠ തന്നെയാണ് അത് ആ പാവങ്ങളുടെ കാര്യത്തിൽ ഒരു ചെറിയ മാറ്റമാണോ!


വിസ്മയ
7B വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ