ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ | |
|---|---|
| വിലാസം | |
കുമ്മിൾ കുമ്മിൾ പി.ഒ. , 691536 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0474 2447133 |
| ഇമെയിൽ | ghsskummilkollam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40032 (സമേതം) |
| യുഡൈസ് കോഡ് | 32130200605 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്മിൾ |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 428 |
| പെൺകുട്ടികൾ | 445 |
| ആകെ വിദ്യാർത്ഥികൾ | 873 |
| അദ്ധ്യാപകർ | 60 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 240 |
| പെൺകുട്ടികൾ | 187 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അബ്ദുൽ മനാഫ് |
| പ്രധാന അദ്ധ്യാപിക | റാണി ആർ |
| പി.ടി.എ. പ്രസിഡണ്ട് | സഫീർ എം കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപാനാഥ് |
| അവസാനം തിരുത്തിയത് | |
| 10-07-2025 | 40032 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മുല്ലക്കരയിൽ ആശാൻ പള്ളിക്കൂടമായി ആരംഭിച്ച മുല്ലക്കര സ്കൂൾ 1954 ൽ യു.പി ആയും 1967ൽ എച്ച്.എസ്സ് ആയും 2002 ൽ ഹയർ സെക്കൻററിയായും ഉയർത്തി.1980 ൽ വിദ്യാലയത്തിന്റെ പേര് ഗവ. എച്ച്.എസ്സ്. കുമ്മിൾ എന്നാക്കി മാറ്റി.
ഭൗതികസൗകര്യങ്ങൾ
എൽ കെ ജി മുതൽ പ്ലസ് ടു വരെ
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി ബഹു: ശ്രീ. മുല്ലക്കര രത്നാകരൻ എം .എൽ .എ. യൂടെ ആസ്തി വികസന (2014-2015)ഫണ്ടിൽ നിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു
ഉപ താളൂകൾ
കേരളപിറവി ആഘോഷം 2018
പാഠ്യേതര പ്രവർത്തനങ്ങൾ
* സ്കൗട്ട്
*എസ് പി സി
*ലിറ്റിൽ കൈറ്റ്സ്
*ഗൈഡ്
*ജെ ആർ സി
- സ്കൂൾ സോഷ്യൽ സർവീസ് സ്കീം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ശാസ്ത്രോത്സോവം
eco club
മാനേജ്മെന്റ്
GOVT
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രധാന അധ്യാപകർ 1.താജുദ്ധീൻ,ബാബു,ജയദേവൻ അനീസാബീവി,മായാദേവി കെ,റാണി ആർ തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ സുലൈമാൻ ,പ്രൊഫസർ സുകുമാരൻ നായർ ,ഡോക്ടർ രവീന്ദ്രൻ നായർ , എം രാജീവ് , ഡോക്ടർ സൂര്യ ,മുരളീധരകുമാരൻ നായർ ,മോഹനൻ നായർ ,രാമദാസൻ ,മധു കെ കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ്
വഴികാട്ടി
നിലമേൽ കടക്കൽ കുമ്മിൾ പാങ്ങോട് റോഡിൽ കടക്കൽ നിന്നും 8km